0%

Chapter Title : എന്റെ ഇസ [Eros - God of Lust]

Author : Erosgol Read All Parts 21.9K

റെഡിയാവണം, എനിക്ക് കുര്‍ബാന കാണാന്‍ പോണം….. അമ്മേ— ഡേവി ചേട്ടൻ എന്നെ കൊല്ലുന്നേ….” അവൾ എന്റെ കൈയില്‍ പിടിച്ച് എന്റെ അടുത്ത് ചേര്‍ന്ന് നിന്നിട്ട് തുള്ളി കൊണ്ട് വിളിച്ച് കൂവി.

“നി എന്തേലും കുരുത്തക്കേട് ഒപ്പിച്ച് കാണും. അനുഭവിക്ക്…..” ഗ്രേസി ആന്റി — എന്റെ അച്ഛന്റെ അനുജത്തി — എന്റെ അമ്മായി —, താഴേ നിന്നും വിളിച്ച് പറയുന്നത് ഞങ്ങൾ മൂവരും കേട്ടു.

അവൾ തുള്ളി ചാടിയതും ഇസ യുടെ ചെവിയില്‍ നിന്നും എന്റെ പിടി വിട്ടുപോയി. അവൾട മുല മൊട്ട് എന്റെ മുഷ്ടിയിൽ ഉരഞ്ഞ് മാറി.

ഞാൻ ഞെട്ടി. മുല ഞെട്ട് എന്റെ കൈയിൽ കൊണ്ടതും ഷോക്ക് അടിച്ച പോലെ ഞാൻ നിന്നു. താഴേ പകുതി ഉണര്‍ന്നിരുന്ന ഒരുത്തൻ പിന്നെയും വീര്‍ത്ത് വലുതായി. ഇസ എന്നെ തെറ്റിദ്ധരിക്കുമോ — ഞാൻ ഭയന്നു.

ഹോ… ഭാഗ്യം. എന്റെ കൈ മുലയിൽ കൊണ്ടത് ഇസ ശ്രദ്ധിച്ചില്ല എന്ന് തോനുന്നു. കാരണം അവൾട സുന്ദര മുഖത്ത് ഒരു മാറ്റവും വന്നില്ല.

പക്ഷേ എന്റെ താഴേ ഒരുത്തൻ ടൈറ്റ്സിനെ തള്ളി പിടിച്ച് മുഴച്ച് നിന്നത് ഇസ യുടെ ശ്രദ്ധയില്‍ പെട്ടു. ഉടനെ ഇസ എന്റെ അവിടെ നിന്നും നോട്ടം മാറ്റി.

“ഞാൻ താഴേ പോണു, ഇപ്പഴേ ആറ് മണി കഴിഞ്ഞു. ഏഴ് മണിക്ക് കുര്‍ബാന തുടങ്ങും. വേഗം കുളിച്ച് ഒരുങ്ങിയില്ലേൽ അമ്മ എന്നെ കൊല്ലും. പിന്നെ ഇവിടെ ഒരാള്‍ക്ക് പള്ളിയും ദൈവവും ഇല്ലല്ലോ.” ഇസ എന്നെ കുറ്റപ്പെടുത്തി.

“എനിക്കും ചേര്‍ത്ത് നി പ്രാര്‍ത്ഥിക്ക്. എനിക്കിവിടെ നൂറ് കൂട്ടം പണിയുണ്ട്.” തോളില്‍ കിടന്ന

💬 Comments

View all comments