0%

Chapter Title : എന്റെ ഇസ [Eros - God of Lust]

Author : Erosgol Read All Parts 21.9K

കൊടുത്തിരുന്നത്. ഹോട്ടലിൽ നിന്നും നല്ല വരുമാനം അവര്‍ക്ക് കിട്ടുന്നത് കൊണ്ട്‌ ആലിയ യുടെ കുടുംബത്തിന് എന്തെങ്കിലും കുറവുള്ളതായി ഞാൻ ഇതുവരെ കണ്ടിട്ടില്ല.

മൂന്ന് പെണ്‍ മക്കള്‍ മാത്രമുള്ള ആലിയ യുടെ വീട്ടുകാര്‍ക്ക് എന്നെ വല്യ കാര്യമാണ്. ആലിയ അവര്‍ക്ക് രണ്ടാമത്തെ മകളാണ്.

രണ്ട് മാസം മുമ്പാണ് ആലിയ യുടെ വിവാഹം കഴിഞ്ഞത്. ഭർത്താവ് കേരളത്തിൽ തന്നെ എവിടെയോ സ്വന്തമായി ചെറിയൊരു ഐസ് പ്ലാന്റ് വെച്ച് നടത്തുന്നു. അയാളുടെ അപ്പനും അമ്മയും നേരത്തെ മരിച്ചു പോയി. ഒറ്റ സഹോദരിയും, ആ സഹോദരിയുടെ ഭർത്താവിന്റെ യും കൂടെ അവരുടെ വീട്ടില്‍ ആയിരുന്നു അയാളുടെ താമസം. അതുകൊണ്ടാവാം ആലിയയെ അവളുടെ വീട്ടില്‍ തന്നെ നിർത്തിയത്. മാസത്തിനോ, ഒന്നര മാസം കൂടുമ്പോഴോ അയാൾ വന്നിട്ട് ഒരാഴ്ച കഴിഞ്ഞ് തിരിച്ച് പോകും.

എല്ലാ കാര്യത്തിനും ആലിയ യുടെ വീട്ടിലുള്ളവർ എന്നെ തിരക്കി വരുന്നതാണ്‌ പതിവ്. ഞാനും ഒരു മടിയും കൂടാതെ എല്ലാം ചെയ്ത്‌ കൊടുക്കും.

“ഇന്ന്‌ കുറച്ച് കഴിഞ്ഞ് ഉമ്മ ഒരു കല്യാണത്തിന് പങ്കെടുക്കാൻ പോകും. പക്ഷേ ഉമ്മാ ന്റെ വാച്ചിലേ പിന്‍ പൊട്ടി പോയി. നിന്റെ കൈയിൽ ഉണ്ടെങ്കിൽ ഇട്ട് തരാൻ പറഞ്ഞു.” ആലിയ ഒന്നു കൂടി എന്റെ താഴേ നോട്ടം പായിച്ചു.

ഞാൻ ടൈറ്റ്സ് നു മുകളിലുടെ തോര്‍ത്ത് ഉടുത്തിരുന്നു വെങ്കിലും എന്റെ സാധനം അതിൽ ഉന്തി നിന്നത് കാണാന്‍ കഴിഞ്ഞു. ഹോ…. ചത്തെങ്കി മതിയായിരുന്നു.

“നി ഇരിക്ക്, ഞാൻ ഇതിന്റെ പിന്‍ ഉണ്ടോ എന്ന് നോക്കാം. പിന്നെ…. ആര്‍ക്കാ കല്യാണം?” അവൾട കൈയിൽ നിന്നും വാച്ച് മേടിച്ച് കൊണ്ട്‌ ഞാൻ

💬 Comments

View all comments