0%

Chapter Title : എന്റെ ഇസ [Eros - God of Lust]

Author : Erosgol Read All Parts 21.9K

തിരിഞ്ഞു.

മേശക്കടുത്ത് കിടന്ന കസേരയില്‍ ആലിയ ഇരുന്നിട്ട് എന്റെ ലാപ്ടോപ്പിൽ നിന്നും ചെറിയ ശബ്ദത്തില്‍ കേട്ടുകൊണ്ടിരുന്ന വീഡിയോ ആല്‍ബം അവൾ ഓഫാക്കി.

“ഇംഗ്ലീഷ് പാട്ട് മാത്രമേ നി കേള്‍ക്കൂ?” കളിയാക്കും പോലെയാണ്‌ അവൾ ചോദിച്ചത്.

“നീ പാടിയാ നിന്റെ പാട്ടും ഞാൻ കേള്‍ക്കും.” ചെറിയൊരു ബോക്സിൽ കൂട്ടി ഇട്ടിരുന്ന കുറെ പഴയ വാച്ച് പരിശോധിക്കുന്നതിന് ഇടയില്‍ ഞാൻ അവളെ കളിയാക്കി പറഞ്ഞു.

“ചേച്ചിട ഭർത്താവിന്റെ ഒരു അകന്ന ബന്ധുവിന് കല്യാണം. അതിനാ ഉമ്മാ പോണത്.”

അവൾ തന്ന വാച്ചിന് പാകമായ പിന്‍ ഇട്ടിട്ട് വാച്ച് ഞാൻ തിരികെ കൊടുത്തു. എന്നിട്ട് അവൾട ടീ ഷര്‍ട്ടിൽ തള്ളി നിന്ന മുലയിൽ ഞാൻ പിന്നെയും നോക്കി…. ഉടനെ ധൃതിയില്‍ ഞാൻ എന്റെ നോട്ടം മാറ്റുകയും ചെയ്തു. പക്ഷേ അവളത് കണ്ടു.

ച്ചേ… നോക്കണ്ടായിരുന്നു…. ആലിയ എന്ത് വിചാരിച്ച് കാണും.

“ഡാ ഞാൻ പോണു. പിന്നെ ഉച്ചകഴിഞ്ഞ്‌ നിനക്ക് സമയം ഉണ്ടെങ്കിൽ വീട്ടില്‍ വരാൻ ഉമ്മ പറഞ്ഞു.”

“എന്തിനാ?” ഞാൻ ചോദിച്ചു.

“മിക്സി വർക്ക് ആവുന്നില്ല. അത് നോക്കാന.”

“ഞാൻ വരാം. പിന്നേയ്, നിന്റെ ഈ ടീ ഷര്‍ട്ട് കൊള്ളാം. ഇതില്‍ നിന്റെ എല്ലാം— അല്ല.. ച്ചേ… ഇതില്‍ നിന്നെ കാണാന്‍ നല്ല ഭംഗി…” അവൾട മുല നോക്കി ഞാൻ പറഞ്ഞു.

“ഓ… എന്താ, ഈ ടീ ഷര്‍ട്ട് നിനക്ക് ഇടാന്‍ വേണോ?”

“വേണം.”

“എന്ന് വേണം?”

“ഇപ്പൊ വേണം.” ഒന്നും ചിന്തിക്കാതെ ഞാൻ പറഞ്ഞു.

“അയ്യേ……” ആലിയ എന്റെ കൈയിൽ നുള്ളി. “കുറച്ച് ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു, ഡേവി. നിന്റെ

💬 Comments

View all comments