0%

Chapter Title : എന്റെ ഇഷ്ടങ്ങൾ 2 [David]

Author : Kambikathakal Read All Parts 515
പോയി ഡോർ തുറക്കും. "ദേ വരുവാ " നുരഞ്ഞു വന്ന ദേഷ്യം കടിച്ചമർത്തി ഞാൻ ഒരു ഷഡി യും കൂടി എടുത്തിട്ടു, വാതിൽ തുറന്നു. എന്റെ പ്രതീക്ഷ തെറ്റിച് അച്ചു ആണ് "എന്തുവാഡാ, വാതിൽ തുറക്കാൻ ഇത്ര താമസം " "ഞാൻ വാഷ് റൂമിൽ ആരുന്നു " അച്ഛൻ കഴിഞ്ഞാൽ വീട്ടിൽ ഏല്ലാവർക്കും അമ്മയേക്കാൾ അച്ചുവിനെ ആണ് പേടി. ആതു വിന് എന്നോട് ഒരു അമ്മയുടെ വാത്സല്യം ആണ്, ബട്ട്‌ എനിക്കൊരിക്കലും പിടികിട്ടാത്ത ഒന്നാണ് അച്ചു, എപ്പോ എന്ത് ചെയ്യും എന്ന് അറിയില്ല, എനിക്ക് ഒരുപാട് അടുപ്പം ഉള്ളത് ആതു വിനോടും, അനു കുട്ടി യോടും ആണ്, അച്ചു വിനോട് ഒരു പേടി യും, റെസ്‌പെക്ട് ഉം ആണ്. അവക്ക് അച്ഛന്റ്റെ അമ്മയുടെ സ്വഭാവം ആണെന്നാണ് വീട്ടിൽ എല്ലാരും പറയുന്നേ, ഷോർട് ടെംപെർ ആണ് രണ്ട് പേരും,ഭയങ്കര കമാന്റിങ് പ്രെസെൻസ് ആണ്, പക്ഷെ എന്റെ ഇഷ്ടങ്ങൾ സാധിച്ചു തരാൻ അവളാണ് എന്നും മുന്നിൽ, കാശിന് ആണെകിലും കാര്യത്തിന് ആണെങ്കിലും അവളോട് ഒരു വാക്ക് പറഞ്ഞ മതി, ബട്ട്‌ എന്ത് കാര്യം ആണേലും അവളെ കൺവിൻസ് ചെയ്യണം എന്നു മാത്രം. "നിന്റെ ക്ലാസ്സ്‌ എന്നടാ കണ്ണാ തുടങ്ങണെ" മുറിയിലേക്കു കയറികൊണ്ട് അവളെന്നോട് ചോദിച്ചു. "നെക്സ്റ്റ് വീക്ക്‌ " "മ്മ്, എങനെ ഉണ്ട് ക്ലാസ് ഒക്കെ "
" നന്നായി പോകുന്നു " "റാഗിംഗ് ഒന്നും ഇല്ലല്ലോ അല്ലെ " "ഇപ്പൊ ഒരു കുഴപ്പോം ഇല്ല "ഞാഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു, 1സ്റ് സെമസ്റ്റർ ഇൽ റാഗിങ് ന്റെ പേരിൽ,

💬 Comments

View all comments