0%

Chapter Title : എന്റെ ഇഷ്ടങ്ങൾ 2 [David]

Author : Kambikathakal Read All Parts 263
മെക്കാട്രോണിക്‌സ് പടയോട് പുള്ളി ഒറ്റക് എന്ത് ചെയ്യാൻ. അടി ഉറപ്പിച്ചു ഞാൻ പുള്ളിടെ കൂടെ പോയി, പറ്റിയാൽ ഓടാൻ ഗ്യാപ് ഉം നോക്കിയാണ് എന്റെ നടപ്പ്. മെക്കാട്രോണിക്‌സ് ക്ലാസ് റൂമിൽ എത്തി, അവരുടെ ക്ലാസ്സ്‌ തുടങ്ങിയിരുന്നില്ല. ചേട്ടൻ എന്റെ തോളിൽ കയ്യിട് അകത്തേക്കു കേറി, ഡസ്ക് ഇൽ കോട്ടും, ഒച്ചപ്പാടും ആയിരുന്ന ക്ലാസ്സ്‌ പെട്ടെന്ന് നിശബ്ദമായ്. "മക്കളെ, എന്നെ ഞാൻ പരിചയപെടുത്തണ്ടല്ലോ, "സ്റ്റീഫൻ" ഇവിടത്തെ SFI യൂണിയൻ ചെയർമാൻ ആണ് , പക്ഷെ ഞാൻ ഇപ്പൊ വന്നിരിക്കുന്നത് ചെയർമാൻ ആയിട്ടല്ല, ഇന്നലെ നിങ്ങൾ ഇവിടെ ജൂനിയർസ് നെ പരിചയപ്പെട്ടപ്പോ ഞാൻ സ്ഥലത്ത് ഉണ്ടായിരുന്നില്ല, എന്തായാലും ഇന്നലെ ഇവനെ തല്ലിയ 3 ചുള്ളൻ മാര് ഇങ്ങോട് വന്നേ, ചോദിക്കട്ടെ " അപ്പോഴേക്കും മെക്‌ 4th ഇയർ ബാച്ച് മുഴുവൻ ക്ലാസ് ന് പുറത്ത് എത്തി. തല്ലുണ്ടാക്കാൻ ഒരു കാരണം തേടി നടക്കണ വേറൊരു ബാച്ച് നേം എന്റെ കോളേജ് ജീവിതത്തിൽ ഞാൻ പിന്നെ കണ്ടിട്ടില്ല. "തല്ലിയത് ആരാണേലും മുന്നോട്ട് വരുന്നതാണ് നല്ലത്, അല്ലെങ്കിൽ ആ പെമ്പിള്ളേരൊഴികെ എല്ലാം അടി കൊള്ളും " അപ്പഴേക്കും എന്നെ തല്ലിയ 3 പേര്, അത്ര വലിയ ഘഡാഘഡിയൻ മാര് ഒന്നും അല്ല, ഒരു നോർമൽ ആയിട്ടുള്ള 2 പേര് മറ്റേ ഒരുത്തൻ മാത്രം കുറച്ച് സൈസ് ആണ്. 2 പേരുടേം കോളർ ന് കുത്തി പിടിച്ചു ചേട്ടൻ ഒന്നു പൊട്ടിച്ചു, മറ്റേ മസിൽ അളിയനെ പുറത്ത് നിന്നവർക് ഇട്ട് കൊടുത്തു. "ഇനി ഇവന്റെ ദേഹത് തൊട്ടാൽ, തൊട്ടവന്റെ കൈ ഞാൻ വെട്ടും. മാത്രം അല്ല, റാഗിംഗ് ന്റെ പേരിൽ ആരും ആരുടേം ദേഹത്തു തൊടണ്ട, മനസ്സിലായില്ലേടാ പട്ടികളെ "
അത്രേം പറഞ്ഞു, ചേട്ടൻ പുറത്തേക് ഇറങ്ങി, പുറകെ ഞാനും. "അർച്ചന യുടെ അനിയൻ ആണ് നീ എന്ന് ഞാൻ അറിഞ്ഞില്ല. ഇന്നലെ അവള് വിളിച്ചു ചോദിച്ചപ്പോ ആണ് ഞാൻ സംഭവം അറിയണെ, എന്തായാലും പോട്ടെ, സാരമില്ല. ഇനി ആരും നിന്നെ തൊടില്ല" ആ സംഭവം ത്തിന് ശേഷം, ക്ലാസ്സിൽ ഒക്കെ പിള്ളേർക്ക് ഭയങ്കര അഭിപ്രായം

💬 Comments

View all comments