0%

Chapter Title : എന്റെ ഇഷ്ടങ്ങൾ 2 [David]

Author : Kambikathakal Read All Parts 267
കൂപ്പിക്കൊണ്ട് തിരിഞ്ഞ് പോകാനൊരുങ്ങി "അങ്ങനെ പോവല്ലേ ആതു മോളെ, എന്റെ സ്നേഹത്തിന്റെ കൂടെ നീ ഫ്രീ അല്ലെ " അച്ചു അങ്ങനെ പറഞ്ഞു കൊണ്ട് ഡോർ ലോക്ക് ചെയ്തു. എന്തോ പന്തികേട് എനിക്ക് മണത്തു, ഇവള്മാരെ വിശ്വസിക്കാൻ കൊള്ളില്ല, വളർത്താൻ വേണ്ടിയും വളർത്താം കൊല്ലാൻ വേണ്ടിയും വളത്താം ഞാൻ മനസ്സിൽ ഓർത്തു.
ഡോർ ലോക്ക് ചെയ്തിട്ട് അച്ചു വും, ആതു വും എന്റെ നേരെ തിരിഞ്ഞു. "ഡാ സത്യം പറയണം, നീ സിഗരറ്റ് വലി തുടങ്ങിയോ " അടിപൊളി, അപ്പോ അതാണ് കാര്യം, വെറുതെ അല്ല അവള് പതിവില്ലാതെ എന്റെ റൂമിലേക്കു എഴുന്നള്ളിയെ, രക്ഷപെടാൻ എന്താ ഒരു വഴി, ഞാൻ മനസ്സിൽ ഓർത്തു. ഇല്ലാന്ന് തന്നെ പറയാം. "ഏഹ്, ഞാനോ, നിനക്ക് പ്രാന്താണോ " "നീ സിഗെരെറ് വലി ഉണ്ടെന്ന് നിന്റെ കൂടെ പഠിക്കുന്ന ആൻസി പറഞ്ഞല്ലോ " ആതു വിന്റെ വക സൈക്കോളജിക്കൽ മൂവ്. ഞാൻ വലിക്കുന്നത് ഒന്നും അവള് കണ്ടിട്ടില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു. "അവള്ടെ മറ്റവൻ ആരിക്കും സിഗെരെറ്റ് വലിക്കുന്നത് " വീണ്ടും ആതു വിന്റെ വക questions വന്നുകൊണ്ടിരിക്കുന്നു, ഞാൻ മാക്സിമം ഡിഫൻഡ് ചെയ്യാൻ ശ്രമിച്ചു. അങ്ങനെ ഞാൻ നൈസ് ആയിട്ട് വലിയാം എന്ന് കരുതി എങ്കിലും, എന്റെ പ്രതീക്ഷ തെറ്റിച്ചു കൊണ്ട്, ആദ്യത്തെ അടി മോന്തക്കിട്ട് കിട്ടി. ടെക്‌നിക്കലി ആതു ആയിരിക്കണം തല്ലിയത്, ബട്ട്‌ ഒന്നുടെ കണ്ണ് ചിമ്മി തുറന്നു നോക്കിയപ്പോ ആണ്, ആതു വിന്റെ സ്‌ഥാനത്തു അച്ചാമ്മ. "നീ സിഗെരെറ്റ് വലിക്കാറില്ല അല്ലെ" "ഞാൻ, വലിച്ചു " പെട്ടെന്ന് ഞാൻ അങ്ങ് സമ്മതിച്ചു കളഞ്ഞു, കാരണം രണ്ടാമത് ഒന്നാലോചിക്കേണ്ടി വന്നാൽ അവള് വീണ്ടും അവളുടെ കരാട്ടെ യിലുള്ള പ്രാഗൽഭ്യം തെളിയിക്കുകയും ചെയ്യും, എന്റെ ശരീരവും കേടാവും. തന്നേം അല്ല ഇനി വേദന എടുത്താൽ അറിയാതെ എങ്കിലും എന്റെ കൈയും പൊങ്ങി പോകും, പിന്നെ അത്‌ വല്യ ഇഷ്യൂ ആയി, തുടർന്ന് ഞാൻ വീടിന് പുറത്തേക്കും പോകാൻ ചാൻസ് ഉണ്ട്. കാരണം സിഗെരെറ്റ് വലി എന്റെ ഫാമിലിയിൽ വലിയ തെറ്റ് ആണ്.

💬 Comments

View all comments