0%

Chapter Title : എന്റെ ഇഷ്ടങ്ങൾ 2 [David]

Author : Kambikathakal Read All Parts 268
എന്റെ പെട്ടെന്നുള്ള മറുപടി കേട്ട് അച്ചു ന് ചിരി പൊട്ടി, പക്ഷെ എന്റെ വീണ്ടും എന്റെ പ്രതീക്ഷ തെറ്റിച്ചുകൊണ്ട് ആതു വിന്റെ വക കരണം നോക്കി ഒരെണ്ണം കൂടി, പക്ഷെ തല്ലാൻ അറിയാഞ്ഞിട്ടാവണം അവള്ടെ വിരല് മാത്രേ എന്റെ മുഖത്ത് കൊണ്ടുള്ളൂ, അച്ചുവും അത്ഭുതപെട്ട് പോയി, ആതു ആരെ തല്ലിയാലും എന്നെ തല്ലുമെന്ന് അവളും വിചാരിച്ചു കാണില്ല. രണ്ടാമത് കൈ പൊങ്ങിയപ്പഴേക്കും അച്ചു അവളെ തടഞ്ഞു, എവിടുന്നാ എന്ന് അറിയില്ല അനുകുട്ടി എന്നെ കെട്ടിപിടിച്ചു "അയ്യോ, എന്റെ ചേട്ടായിനെ തല്ലി കൊല്ലല്ലേ " എന്ന് പറഞ്ഞു ഉറക്ക കരച്ചിൽ. പാവം, ഞങ്ങള് 3 പേരും കൂടി എന്തോ പ്ലാൻ ചെയുവാ എന്നോർത് അവള് അതിനടിയിൽ റൂമിൽ കേറിയിരുന്നു , ഞങ്ങളാരും കണ്ടും ഇല്ല. അതിനിടയിൽ ഞാൻ ഒട്ടും ആഗ്രഹിക്കാതെ എന്റെ കണ്ണ് നിറഞ്ഞിരുന്നു, ആതു അങ്ങനെ ചെയ്യുന് നമ്മള് വിചാരിക്കുന്നില്ലല്ലോ, തലച്ചോർ പറയുന്ന കാര്യങ്ങൾ ചിലപ്പോ നമ്മുടെ ശരീരം അനുസരിക്കില്ല എന്ന് പറയുന്നത് എത്ര ശരി ആണ്. അനുകുട്ടി ടെ പിടി വിടുവിച്‌ ഞാൻ വാഷ്‌റൂമിലേക്ക് കയറി, 2, 3 വട്ടം മുഖം കഴുകി കണ്ണ് നിറഞ്ഞിട്ടില്ല എന്ന് ഉറപ്പ് വരുത്തി പുറത്തേക് ഇറങ്ങി.
ആതു വിനെ കാണാൻ ഇല്ല, അച്ചാമ്മ യും, അനുകുട്ടി യും റൂമിൽ തന്നെ ഉണ്ട്. ഞാൻ കരഞ്ഞത് കൊണ്ടാവണം അച്ചുവിന്റെ ദേഷ്യം ഒക്കെ പോയെന്നു തോന്നുന്നുഅവളെന്നെ ഓടി വന്നു കെട്ടി പിടിച്ചു " എന്തിനാടാ ചക്കരെ നീ ആവശ്യം ഇല്ലാത്ത പണിക് പോയെ " "മ്മ്, പറ്റിപ്പോയി പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ, ഫ്രണ്ട്‌സ് ന്റെ കൂടെ കൂടി എപ്പഴോ പറ്റി പോയതാ. "സാരമില്ല, പോട്ടെ, ആതുനെ നിനക്കറിഞുടെ, അവക്ക് സഹിച് കാണില്ല. അതാ " അപ്പഴേക്കും അനുകുട്ടി ഞങ്ങളുടെ ഇടയിലേക്ക് നുഴഞ്ഞു കയറി, ഞാൻ അവളെ പൊക്കി എടുത്തു, കവിളിൽ ഒരു ഉമ്മ കൊടുത്തു, അച്ചു ഒരു കടിയും. അനുകുട്ടി "മ്മ്, എന്ന പറഞ്ഞോ " ഞാൻ " എന്ത് പറയാൻ " "എന്റെ തലയിൽ തൊട്ട് വലിക്കില്ല എന്ന് സത്യം ചെയ്യ്

💬 Comments

View all comments