Chapter Title : എന്റെ ഇഷ്ടങ്ങൾ 2 [David]
എന്ന് പറഞ്ഞു അവള് താഴേക്കു പോയി
"സാരമില്ല പോട്ടെ, സിഗെരെറ്റ് ന്റെ പ്രശ്നം തീർന്നല്ലോ " അച്ചാമ്മ പറഞ്ഞു
"മ്മ്, അതിലും വലിയ പ്രശ്നം കുറച്ച് മുന്നേ കൊതി കുത്തി താഴേക്കു പോയില്ലേ "
"അത് ശരിയാ, നിന്നെ തല്ലിയതിന് അവള് അവളെ തന്നെ പട്ടിണിക്കിട്ടു ശിക്ഷിക്കും "
"അതിനെ ഞാൻ ഇനി എങനെ മെരുക്കും "
"i dont know, മോൻ തന്നെ അത് ഒതുക്കിക്കൊ നേരത്തെ, അല്ലെഗിൽ ഇത് അച്ഛനും അമ്മയും എല്ലാരും അറിയും "
അങ്ങനെ പറഞ്ഞു അവള് താഴേക്കു പോയി.
ഓരോരോ കുരിശുകളെ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ ആതു വിനെ നോക്കി പോയി.
അവിടെ റൂമിൽ ആളെ കാണാൻ ഇല്ല, അടുക്കളയിൽ അമ്മയുടെ കൂടെ ഉണ്ട്, ഞാൻ ചെന്നപ്പോ അമ്മ കണ്ണുകൊണ്ടു എന്താ പറ്റിയെ എന്ന് ആഗ്യം കാണിച്ചു.
"മ്ച്ചും " ഞാൻ ചുമൽ കൂച്ചികൊണ്ട് ഒന്നുല്ല.
അമ്മ അവിടെ ഉള്ളത് കൊണ്ട് ഞാൻ കൂടുതൽ സാഹസത്തിന് മുതിർന്നില്ല.
അന്ന് പലവട്ടം എന്റെ മുന്നിൽ വന്നിട്ടും എന്നെ കാണാത്തപോലെ ആതു ഒഴിഞ്ഞ് മാറി നടന്നു. അത്താഴത്തിനു എന്തോ കഴിച്ചെന്നു വരുത്തി ഞാൻ ഒരു 8 മണി ആയപ്പോഴേക്കും റൂമിൽ കയറി. എന്തോ ഒരു മൂഡും ഇല്ല, അവളുടെ പിണക്കം മാറ്റാതെ എനിക്ക് ഇന്ന് ഉറക്കം വരും എന്ന് തോന്നുന്നില്ല.
രണ്ടും കല്പിച്ചു ഞാൻ അച്ചു ന്റെ റൂമിൽ പോയി നോക്കി, വാതിൽ ചാരിയിട്ടേ ഉള്ളു. കഥക് തുറന്നോപ്പോൾ അച്ചു ബെഡിൽ ഇരുന്ന് എന്തോ വായിക്കുയാണ്.
"നമ്മുടെ കഥാ നായിക
💬 Comments
View all comments