എന്റെ ഇഷ്ടങ്ങൾ [David]
📝 Ongoing
👁 73806 views ❤ 185 likes 💬 32 comments
എന്റെ ഇഷ്ടങ്ങൾ
Ente EShtangal | Author : David
ഞാൻ ഹരി. എന്റെ വായന ശീലം തിരിച്ചു കൊണ്ടുവന്നത് ഈ സൈറ്റ് ആണ്. ആദ്യത്തെ കഥ ആണ് അത്കൊണ്ട് തന്നെ തെറ്റുകൾ ഒരുപാട് ഉണ്ടാവാം സദയം ക്ഷമിക്കുക.
അച്ഛനും അമ്മയും 2 ചേച്ചിമാരും ഒരു അനിയത്തിയും അടങ്ങുതാണ് എന്റെ കുടുംബം. ഒരു upper middle class ഫാമിലി ആണ് എന്റേത്. അച്ഛന് സുകുമാരൻ ഒരു കർഷകൻ ആണ്, കാലങ്ങൾ ആയി ഉള്ള റബ്ബർ എസ്റ്റേറ്റ് കൂടാതെ, 1 കോഴി ഫാം ഉം ഒരു പശു ഫാം ഉം ഒക്കെ ഉള്ള ഒരു കൊച്ചു സാമ്രാജ്യം. അമ്മ യാമിനി നാട്ടിൽ തന്നെ ഉള്ള പോസ്റ്റ് ഓഫീസിൽ പോസ്റ്റ് മാസ്റ്റർ ആയി ജോലി ചെയ്യുന്നു.2 ചേച്ചി മാർ, ആരതി യും, അർച്ചന യും. ആതു വും അച്ചു വും ട്വിൻസ് ആണ്, 2 പേരും ബാംഗ്ലൂർ ഇൽ നഴ്സിംഗ് പഠിക്കുന്നു. ഞാൻ മെക്കാനിക്കൽ എഞ്ചിനീറിംഗ് 1സ്റ് ഇയർ ലും, അനിയത്തി അനന്യ 6th ലും പഠിക്കുന്നു.
നഴ്സിംഗ് പഠനത്തിനായി ബാംഗ്ലൂർ പോകുന്ന വരെ ഞങ്ങൾ 4 പേരുടെ പട തന്നെ സ്കൂൾ ലേക്ക് ഒന്നിച്ചാരുന്നു പോകുന്നത്.
അങ്ങനെ ചേച്ചി മാര് വെക്കേഷന് കഴിഞു ബാംഗ്ലൂർ ക്ക് പോകുനതിന്റെ 2 ദിവസം മുൻപ് രാവിലെ,
"ഡാ കണ്ണാ നീ എണീക്കുന്നുണ്ടോ, മണി 4:30 കഴിഞു, 5 മണിക്ക് എങ്കിലും എത്തി ഇല്ലെഗിൽ നിർമാല്യം തൊഴാൻ പറ്റില്ല ചെറുക്കാ"
ആതു ആണ്, രാവിലെ സെറ്റ് സാരി ഒക്കെ ഉടുത്തു, കാവിലെ ഭഗവതി എഴുന്നള്ളിയെകുവാണ്, രാവിലെ അമ്പലത്തിൽ പോകാം എന്നു ഞാൻ ഇന്നലെ ഏറ്റ നിമിഷത്തെ ഞാൻ സ്വയം ശപിച്ചു. എണീക്കാൻ ഒട്ടും തോന്ന
💬 Comments
View all comments