← Back to എന്റെ ഇഷ്ടങ്ങൾ [David]

Comments

എന്റെ ഇഷ്ടങ്ങൾ [David] · approved reader discussion

Sachi • 20-05-2020 07:07

Starting super ayeetundu continue vegam venam adutha part katta waiting

ഡേവി • 20-05-2020 08:56

Thanks broh, അടുത്ത പാർട്ട് സെൻറ് ചെയ്തിട്ടുണ്ട്.

SUBIT • 19-05-2020 19:13

starting kollam bro plz continue......

ഡേവി • 20-05-2020 08:54

❤️❤️

Vishnu • 19-05-2020 15:04

Nalla story page kurach koottanam

ഡേവി • 20-05-2020 08:54

Sure broh

ഡേവി • 19-05-2020 14:22

നിങ്ങളുടെ അഭിപ്രായങ്ങൾക് നന്ദി,  തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു. ഒരു തുടക്കക്കകാരൻ എന്ന നിലയിൽ എന്റെ അനുഭവങ്ങൾ തന്നെ ആണ് ഞാൻ എഴുതുന്നത്,  കഥക്ക് അനുയോജ്യമായ രീതിയിൽ കുറച്ച് സപ്പോർട്ടിങ് എലെമെന്റ്സ് ചേർക്കുന്നു എന്ന് മാത്രം. കഴിഞ്ഞ വട്ടം ഒറ്റ ഇരുപ്പിന് എഴുതിയത്‌ കൊണ്ടായിരിക്കാം അവസാന ഭാഗങൾ നല്ല രീതിയിൽ അല്ല തീർത്തത്. ഇത്തവണ സമയം എടുത്ത് തയ്യാറാക്കുന്നത് ആണ്,  ലേറ്റാ വന്താലും ലേറ്റസ്റ്റാ  വരുവേൻ ( വരാൻ ശ്രമിക്കാം ). സപ്പോർട്ട് കൾ കൂമ്പാരമായാൽ പരിപാടിയും ഗംഭീരം ആകും.

എന്ന് സ്വന്തം,

ഡേവി

Frnd • 19-05-2020 13:33

?????അടുത്ത ഭാഗം വേഗം പോരട്ടെ

ഡേവി • 19-05-2020 14:19

തന്നിരിക്കും ❤️

Berlin • 19-05-2020 12:17

Starting super..... Waiting for next part

ഡേവി • 19-05-2020 14:18

❤️❤️❤️

മർജാന • 19-05-2020 11:35

നല്ല തുടക്കം....
തുടർന്ന് എഴുതുക.........

കൃത്യമായ ഇടവേളകളിൽ പാർട്ടുകൾ വന്നാൽ എല്ലാവരും വായിക്കും

ഡേവി • 19-05-2020 14:17

Thnaks for your support, ലോക്കഡോൺ നീണ്ടുപോകുന്ന സ്ഥിതിക്ക്,  അടുത്ത പാർട്ട് കൾ പ്രതീക്ഷിച്ചതിലും വേഗം തരാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു.

Dr walker • 19-05-2020 10:48

Kollam ...nalla thudakkam

ഡേവി • 19-05-2020 14:15

Thanks dr. Walker

Akrooz • 19-05-2020 10:38

നന്നായിട്ടുണ്ട് ബ്രോ

ഡേവി • 19-05-2020 14:14

Thanks broh

Taniya • 19-05-2020 09:49

Ezhuthu mone thudarnnu.....

ഡേവി • 19-05-2020 14:14

Thankyou,  അടുത്ത പാർട്ട്‌ ഉടൻ വരും.

Rajeev • 20-05-2020 03:36

Hellooo

Princeofdarkness • 19-05-2020 09:30

പേജ് കൂട്ടണം , വേറെ ഒന്നും പറയാൻ ഇല്ല .പൊളി സാധനം .

ഡേവി • 20-05-2020 23:06

❤️❤️

Haridas • 19-05-2020 09:23

Dear ഡേവിസ്, തുടക്കം നന്നായിട്ടുണ്ട്. നല്ല അവതരണം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Regards.

ഡേവി • 19-05-2020 14:13

ഡിയർ haridas,  താങ്ക്സ് broh, ഇനിയും എഴുതാൻ ആത്മവിശ്വാസം തന്നതിന് നന്ദി.

jarviz • 19-05-2020 08:35

Kollam

ഡേവി • 20-05-2020 23:07

❤️❤️

Adhidev • 19-05-2020 07:29

Thudakkam kollam broo plz continue

ഡേവി • 19-05-2020 14:12

Sure broh,അഭിപ്രായങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു അടുത്ത പാർട്ട്‌ എഴുതാൻ.

മനു • 19-05-2020 06:32

Intro കലക്കി...??? Continue

ഡേവി • 19-05-2020 14:09

Thanks broh

Babe • 19-05-2020 06:16

തുടരൂ നല്ല  ഒരു കഥക്ക് ഉള്ള സ്കോപ് ഉണ്ട് ?

ഡേവി • 19-05-2020 14:09

Thanks for the support ?