Chapter Title : എന്റെ ഇഷ്ട്ടം [ശരിഫ്]
കണ്ടു...
ഉമ്മ : മോളെ അവർ എത്തി
ഞാൻ താഴേക്കു ചെന്നു ഉമ്മ ചായ എല്ലാം കൊടുത്തിരുന്നു എന്ന കണ്ടതും അയാളുടെ കണ്ണുകൾ വെട്ടി തിളങ്ങി
ഉമ്മ : മോളെ ഇതു രവി ഇതു രവിയുടെ മകൾ ആണ് സുമ
സുമ : ഷംന, ഞാൻ അടുത്ത മാസം അമേരിക്ക കു പോവുകയാണ് അച്ഛനെ തന്നിച്ചാകാൻ പറ്റില്ല എന്റെ ഭർത്താവ് അമേരിക്ക സെറ്റൽഡ് ആണ് അതുകൊണ്ട് ആണ് ഇതുപോലെ ഒരു ബന്ധം തേടിയത് നിനക്ക് സമ്മതം ആണെങ്കിൽ അച്ഛന് സമ്മതം ആണ് നിന്റെ ഫോട്ടോ കണ്ടപ്പോൾ തന്നെ അച്ഛന് ഇഷ്ട്ടപെട്ടു
ഉമ്മ : അവർ ഒന്നു സംസാരിച്ചോട്ടെ അല്ല സുമ മോളെ
സുമ : ശെരിയാ,
ഉമ്മയും അയാളുടെ മക്കളും ഉള്ളിലാക് പോയി ഞാനും അയാളും അവിടെ നിന്നു
രവി : ഷംന എനിക്കി അറിയാം നിനക്ക് എന്റെ മകളുടെ പ്രായം ആണ് എന്നു പക്ഷെ നിന്നെ ഞാൻ പൊന്നും പോലെ നോകാം
ഞാൻ മൗനം നടിച്ചു ഒന്നു ചിരിച്ചു
രവി : ഏതെങ്കിലും ഒന്നു പറ
ഞാൻ : എനിക്കി സമ്മതം ആണ്
അയാൾക്കു സന്തോഷം ആയി, ഉമ്മയും അയാളുടെ മക്കളും വന്നു
ഉമ്മ : ഏതാണ് അഭിപ്രായം
ഞാൻ : എനിക്ക് സമ്മതം ആണ് ഉമ്മ
സുമ : അച്ഛന്റെ ഭാഗ്യം
ഉമ്മ :എന്നാൽ എന്നു വിവാഹം പറ്റും
രവി : എന്നായാലും പറ്റും
സുമ : എത്രയും പെട്ടെന്ന് നടന്നാൽ നല്ലത് എനിക്കി അമേരിക്ക പെട്ടെന്ന് പോകണം
ഉമ്മ : ഒരു ദിവസം നിങ്ങൾ പറയു ഞങ്ങൾകു സമ്മതം ആണ്
സുമ : നാളെ പറ്റുമോ
ഉമ്മയും ഞാനും മുഖത്തോടു മുക്കം നോക്കി
രവി : പേടിക്കണ്ട റെജിസ്ട്രർ എന്റെ ഫ്രണ്ട് ആണ് ആള് ഇവിടെ വരും
ഉമ്മ : സമ്മതം എന്റെ ഷംന മോളെ എനിക്കി സന്തോഷം തോട് കൂടി കണ്ടാൽ മതി എത്ര പെട്ടെന്ന് ആയാൽ അത്രയും നല്ലത്
സുമ : എന്നാൽ ഞങ്ങൾകും സന്തോഷം
രവി : നാളെ ഞങ്ങൾ
💬 Comments
View all comments