0%

Chapter Title : എന്റെ ഇഷ്ട്ടം [ശരിഫ്]

Author : Kambikathakal Read All Parts 383

പറ

ഞാൻ : എനിക്കി സമ്മതം ആണ്

അയാൾക്കു സന്തോഷം ആയി, ഉമ്മയും അയാളുടെ മക്കളും വന്നു

ഉമ്മ : ഏതാണ് അഭിപ്രായം

ഞാൻ : എനിക്ക് സമ്മതം ആണ് ഉമ്മ

സുമ : അച്ഛന്റെ ഭാഗ്യം

ഉമ്മ :എന്നാൽ എന്നു വിവാഹം പറ്റും

രവി : എന്നായാലും പറ്റും

സുമ : എത്രയും പെട്ടെന്ന് നടന്നാൽ നല്ലത്  എനിക്കി അമേരിക്ക പെട്ടെന്ന് പോകണം

ഉമ്മ : ഒരു ദിവസം നിങ്ങൾ പറയു ഞങ്ങൾകു സമ്മതം ആണ്

സുമ : നാളെ പറ്റുമോ

ഉമ്മയും ഞാനും മുഖത്തോടു മുക്കം നോക്കി

രവി : പേടിക്കണ്ട റെജിസ്ട്രർ എന്റെ ഫ്രണ്ട് ആണ് ആള് ഇവിടെ വരും

ഉമ്മ : സമ്മതം എന്റെ  ഷംന മോളെ എനിക്കി  സന്തോഷം തോട് കൂടി കണ്ടാൽ മതി എത്ര പെട്ടെന്ന് ആയാൽ അത്രയും നല്ലത്

സുമ : എന്നാൽ ഞങ്ങൾകും സന്തോഷം

രവി : നാളെ ഞങ്ങൾ ഒരു പത്തു മണിക് ഇവിടെ എത്താം മതിയോ

ഉമ്മ : ഓ ശെരി, ഇത്ര പെട്ടെന്ന് എന്റെ ഷംന മോൾക് ഇതുപോലെ ഒരു ഭാഗ്യം കിട്ടിയില്ല ഞങ്ങൾക്

സുമ : ഷംന എന്റെ ഇളയമ്മ ആകുവാൻ പോകുവല്ലേ

എല്ലാവരും ചിരിച്ചു

രവി : എന്നാൽ ഞങ്ങൾ ഇറങ്ങുകയ

സുമ : ഒരു മിനിറ്റ് അച്ഛാ,  ഷംന നാളെ ഉടുക്കാൻ വസ്ത്രം കൊണ്ടു ഞാൻ രാവിലെ വരും അച്ഛനും രെജിസ്ട്രാറും പത്തു മണിക്കും

ഞാൻ : ആയിക്കോട്ടെ

ഞാൻ ചിരിച്ചു അവർ ഇറങ്ങി കഴിഞ്ഞു ഉമ്മ

💬 Comments

View all comments