Chapter Title : എന്റെ ജാസ്മിൻമോൾ [Sanjay]
അച്ഛനെ പേടിച്ചു ഉപദ്രവം ഒന്നുമുണ്ടായില്ല. അവൾക്ക് 18 വയസ്സ് തികഞ്ഞപ്പോൾ തന്നെ അവരുടെ സഹോദരന്റെ ഒരു തല്ലിപ്പൊളിയായ മകന് വേണ്ടി അവളെ ആലോചിച്ചു.
എന്നാൽ അവളുടെ ബാപ്പയും ഉമ്മയുടെ വീട്ടുകാരും അതിനെ എതിർത്തു. അങ്ങനെ അവളുടെ ഡിഗ്രി കഴിഞ്ഞു വിവാഹത്തെ കുറിച്ച് ആലോചിച്ചാൽ മതി എന്ന് തീരുമാനിച്ചു. ഒരിക്കൽ ഞങ്ങൾ ക്ലാസ്സിൽ ഇരുന്നു സംസാരിക്കുകയായിരുന്നു.
ഫ്രീ പീരീഡ് ആയിരുന്നത് കൊണ്ട് കുട്ടികൾ കുറവായിരുന്നു. വേറെ ഒന്ന് രണ്ടു പേര് ഉണ്ടായിരുന്നത് കുറച്ചു കഴിഞ്ഞ ശേഷം ക്യാന്റീനിലേക്കും മറ്റും പോയി. ക്ലാസ്സിൽ ഞങ്ങൾ മാത്രം ആയപ്പോൾ ഞാൻ അവളോട് എനിക്ക് അവളോട് ഉള്ള ഇഷ്ടം തുറന്നു പറഞ്ഞു. അവൾ അത് കേട്ടതും ഒന്ന് ഞെട്ടിയ പോലെ ഇരുന്നു. പിന്നെ ഒന്നും മിണ്ടാതെ അവൾ ഇറങ്ങി പോയി.
ശ്ശേ മൈര് ആകെ കുളമായല്ലോ, ഇനി ഇത് വല്ല പ്രശ്നവും ആകോ? ഞാൻ ആകെ പേടിച്ചു. അവളെ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. ഞാൻ അവളോട് മാപ്പു പറഞ്ഞു കൊണ്ട് ഒരു മെസ്സേജ് ഇട്ടു അത് കണ്ടെങ്കിലും അതിനും മറുപടിയില്ലാതായി. രാത്രി ശരിക്കു ഉറങ്ങാൻ പോലും പറ്റിയില്ല. രാവിലെ എഴുന്നേറ്റതും വല്ലാത്ത ഒരു മടി ആയിരുന്നു കോളേജിൽ പോകാൻ. അവളെ ഫേസ് ചെയ്യണമല്ലോ എന്ന ഒരു വിഷമം. എന്തായാലും പോകാൻ തന്നെ തീരുമാനിച്ചു. പോയിട്ട് എങ്ങനെ എങ്കിലും അവളെ കണ്ടു ഇത് പ്രശനം ആകാതെ നോക്കണം.
രാവിലെ കോളേജിൽ എത്തിയപ്പോ തന്നെ ഫസ്റ്റ് പീരീഡ് സ്റ്റാർട്ട് ചെയ്തിരുന്നു.
കോപ്പ് , ആ മൈരൻ ജോൺസൻ സാറിന്റെ ക്ലാസ് ആണ്. അയാളും ഞാനും ആയിട്ട്
💬 Comments
View all comments