0%

Chapter Title : എന്റെ ജാസ്മിൻമോൾ [Sanjay]

Author : Kambikathakal Read All Parts 426

ഒത്തു പോകില്ല, ഞാൻ എന്നല്ല ആരുമായും ആ മൈരന് ഒത്തു പോകില്ല. കോഴി ജോൺസൻ എന്ന ഇരട്ടപ്പേരു തന്നെ , അപ്പോൾ സ്വഭാവവും മനസ്സിലായി കാണുമല്ലോ.

പല പെൺകുട്ടികളും പുള്ളിയെ പറ്റി പരാതികൾ പറഞ്ഞിട്ടുണ്ട്. എന്നാൽ പാർട്ടിക്കാരുടെ സപ്പോർട്ട് കൊണ്ട് ആണ് പലതും വല്യ വിഷയം ആകാതെ പോകുന്നത്. ഞാൻ ലേറ്റ് ആയതു കൊണ്ട് അയാൾ വല്ലതും പറഞ്ഞാലോ എന്ന് കരുതി ആ പിരീഡ് കട്ട് ചെയ്തു. എന്റെ ഫ്രണ്ട് ആയ അനീഷിനോട് അയാൾ പോയിക്കഴിഞ്ഞു വിളിക്കാൻ പറഞ്ഞു ഒരു മെസ്സേജ് ഇട്ടു. എന്നിട്ട് ഗ്രൗണ്ട് പോയി ഇരുന്നു. കുറച്ചു കഴിഞ്ഞു അനീഷ് വിളിച്ചു

അളിയാ നീ എവിടെ?

ഞാൻ ഇവിടെ ഗ്രൗണ്ടിൽ ഉണ്ട്. എന്താടാ ആ മൈരൻ പോയോ?

(അവൻ ശബ്ദം താഴ്ത്തി) ഇല്ലടാ പക്ഷെ ഇപ്പൊ ഇവിടെ പാര്ട്ടിക്കാര് വന്നിട്ടുണ്ട് അടുത്തുള്ള ഒരു കോളേജിൽ പാര്ട്ടിക്കാര് തമ്മിൽ അടി ആയി, അത് കൊണ്ട് ഇവിടെ ഉള്ള എല്ലാ ആണുങ്ങളെയും അങ്ങോട്ട് ഒരു പ്രകടനത്തിന് കൊണ്ട് പോകാൻ വന്നു നിൽക്കുകയാ. നീ എന്തായാലും അവിടെ നിന്ന് മാറി നിൽക്ക്. അങ്ങോട്ടും തിരഞ്ഞു വരാൻ ചാൻസ് ഉണ്ട്. എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ വിളിക്കാം.

അവൻ ഫോൺ കട്ട് ചെയ്തു.

മൈര്... ഇനി അവന്മ്മാരുടെ മുന്നിൽ പോയാൽ അതിനും പോകേണ്ടി വരും. ഞാൻ പതിയെ അവിടെ നിന്ന് ഇറങ്ങി നടന്നു. ഗ്രൗണ്ടിന്റെ അടുത്തുള്ള ഒരു കാടുപിടിച്ച സ്ഥലം ഉണ്ട്, ഞാൻ അങ്ങോട്ട് പോയി.

അതിനടുത്തു ഒരു ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒരു പഴയ കെട്ടിടവും. പണ്ട് മഹാരാജാവിന്റെ കാലത്തു

💬 Comments

View all comments