0%

Chapter Title : എന്റെ ജാസ്മിൻമോൾ [Sanjay]

Author : Kambikathakal Read All Parts 428

നിർമിച്ച ഒരു കെട്ടിടമാണെന്നും അവിടെ എന്തോ ദുർമരണം നടന്ന ശേഷം പ്രേത ശല്യം ഉണ്ടെന്നും ഒക്കെയാ കേൾക്കുന്നത്. ഞാൻ അവിടെ ഉള്ള ഒരു പടിക്കെട്ടിൽ പോയി ഇരുന്നു. പെട്ടെന്ന് എന്റെ ഫോൺ ബെല്ലടിച്ചു. നോക്കിയപ്പോ ജാസ്മിൻ ആണ്. ഞാൻ ഒന്ന് സംശയിച്ചു.... എന്തിനായിരിക്കും അവൾ വിളിക്കുന്നത്? എന്നാലും ഫോൺ എടുത്തു.

അവൾ: ഡാ നീ എവിടെയാ? ഇന്ന് വരുന്നില്ലേ?

ഞാൻ: ഞാൻ നമ്മുടെ ഗോസ്റ്റ് ഹൗസിൽ ഉണ്ട്. ഇന്ന് പാർട്ടി പരിപാടി അല്ലെ? അത് കൊണ്ട്.

അവൾ: ശരി, ഞാൻ അങ്ങോട്ട് വരാം. എന്നും പറന്നു ഫോൺ കട്ട് ചെയ്തു.

അവളുടെ സംസാരം കേട്ടപ്പോ കുറച്ചു ആശ്വാസം തോന്നി.

കുറച്ചു കഴിഞ്ഞപ്പോ അവൾ വന്നു. നല്ല കറുത്ത നിറത്തിലുള്ള ഒരു ചുരിദാറും തട്ടവും. അതിൽ അവളുടെ സൗന്ദര്യം ജ്വലിച്ചു നിന്ന്. അവൾ എന്റെ അടുത്ത് വന്നു ഇരുന്നു.

ഞാൻ: പാർട്ടിക്കാർ എല്ലാം പോയോ?

അവൾ: ഉം...

പിന്നെ കുറെ നേരം നീളുന്ന നിശബ്ദത.

ഞാൻ പതിയെ അവളോട് പറഞ്ഞു.

ഡി... ഇന്നലെ ഞാൻ പറഞ്ഞത് നിനക്ക് വിഷമം ആയി എന്ന് അറിയാം, സോറി.

അവൾ പെട്ടെന്ന് പൊട്ടിക്കരയാൻ തുടങ്ങി. ഞാൻ ആകെ പേടിച്ചു.

ഡി.... സോറി പ്ളീസ് കരയല്ലേ...

ഞാൻ പതിയെ രണ്ടും കൽപ്പിച്ചു അവളുടെ ചുമലിൽ തൊട്ടു.

അവൾ പെട്ടെന്നു എന്റെ തോളിൽ മുഖം അമർത്തി. ഞാൻ അവളെ ഒന്ന് കൂടി ചേർത്ത് പിടിച്ചു.

അവൾ: ഞാൻ ആണ് നിന്നൊടു മാപ്പു പറയേണ്ടത്. എനിക്കും നിന്നെ ഇഷ്ടം ആയിരുന്നു പക്ഷെ എനിക്ക് അത് പറയാൻ ഉള്ള

💬 Comments

View all comments