0%

Chapter Title : എന്റെ ജാസ്മിൻമോൾ [Sanjay]

Author : Kambikathakal Read All Parts 430

ധൈര്യം ഇല്ലായിരുന്നു, പെട്ടെന്ന് നീ അത് പറഞ്ഞപ്പോ ഞാൻ.... എനിക്ക് എന്താ പറ്റിയത് എന്ന് അറിയില്ല.

ഇപ്പൊ ഞാൻ ആണ് വണ്ടർ അടിച്ചത്.

അവൾ: നിനക്ക് അറിയാലോ നമ്മൾ സ്നേഹിച്ചാലും ഒരുമിക്കാൻ സാധിക്കുമോ എന്ന് അറിയില്ല. വീട്ടിലെ കാര്യം നിനക്ക് അറിയാലോ? രണ്ടാനമ്മ എന്നെ എങ്ങനെ എങ്കിലും അവരുടെ ചേട്ടന്റെ മോനെ കൊണ്ട് കെട്ടിക്കാൻ ആണ് നടക്കുന്നത്.

ഞാൻ പതിയെ അവളെ ചേർത്ത് പിടിച്ചു അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു. അവളുടെ കണ്ണീരു തുടച്ചു.

ഞാൻ: നമ്മൾ പരസ്പരം സ്നേഹിക്കുന്നുണ്ടല്ലോ ഇനി വരുന്നിടത്തു വെച്ച് കാണാം. എന്തായാലും ഞാൻ നിന്നെ വിട്ടുകളയില്ല. സത്യം.

അവൾ എന്നെ നോക്കി ചെറുതായി ഒന്ന് ചിരിച്ചു എന്നിട്ട് എന്റെ നെഞ്ചിലേക്ക് മുഖം അമർത്തി.

പെട്ടെന്ന് ആണ് ഞാൻ കണ്ടത് ആർട്സ് ക്ലബ് സെക്രട്ടറി മെൽവിൻ അങ്ങോട്ട് വരുന്നു. ഫോണിൽ സംസാരിച്ചു കൊണ്ട് വരുന്നത് കൊണ്ട് അവൻ ഞങ്ങളെ കണ്ടിട്ടില്ല..... ഞാൻ പെട്ടെന്ന് അവളെയും കൊണ്ട് ബിൽഡിംഗ് ന്റെ ഉള്ളിലെ ഇടനാഴിയിലേക്ക് മാറി. കുറച്ചു കഴിഞ്ഞപ്പോ അവൻ അതിനു അടുത്തുള്ള ഒരു റൂമിലേക്ക് കയറി, അവനു പുറകെ വേറെ കുറച്ചു പേർ.

മെൽവിൻ: ഡാ ആ മൂലയിൽ ഉള്ള ചാക്ക് ഒക്കെ എടുത്തു വണ്ടിയിൽ കയറ്റു. ഇപ്പൊ തന്നെ വൈകി. പ്രകടനം തുടങ്ങുമ്പോഴേക്കും അവിടെ എത്തണം.

അവർ ചാക്കുകെട്ടു ചുമന്നു കൊണ്ട് പോയി. അവൻ അവിടെ നിന്ന് ആർക്കോ ഫോൺ ചെയ്യുകയായിരുന്നു. പെട്ടെന്ന് എന്റെ കാലു തട്ടി ഒരു കല്ല് വരാന്തയിൽ നിന്ന് താഴെ വീണു. അവൻ തിരിഞ്ഞു നോക്കി. അപ്പോൾ ജാസ്മിൻ

💬 Comments

View all comments