0%

Chapter Title : എന്റെ ജീവിത യാത്ര 1 [Mr. Love]

Author : Kambikathakal Read All Parts 331

എന്റെ ജീവിത യാത്ര 1

Ente Jeevitha Yaathra Part 1 | Author : Mr. Love


പ്രിയ സുഹൃത്തേ..., ആദ്യം ആയിട്ടാണ് ഇവിടെ ഒരു കഥ എഴുതുന്നത്. പഠിക്കുന്ന സമയത്ത് ഒരു പ്രണയലേഖനം പോലും എഴുതാത്ത എനിക്ക് ഒരു കഥ എഴുതാനുള്ള അലങ്കര വാക്കുകളോ വർണനകളോ അറിയില്ല. എന്നിരുന്നാലും അറിയാവുന്ന രീതിയിൽ എഴുതുന്നു. എന്റെ ജീവിതത്തിൽ കഴിഞ്ഞ കുറെ വർഷങ്ങളായി നടക്കുന്ന ചില സംഭവങ്ങൾ ആണ് ഞാൻ പറയാൻ പോകുന്നത്. ഇത് പറയണോ വേണ്ടയോ എന്ന് ഒരുപാട് ആലോജിച്ചു. അതുകൊണ്ട് തന്നെ മറ്റെല്ലാ കഥയിലും നിങ്ങൾ പറയുന്നപോലെ പേര് ഞാൻ മാറ്റി പറയുന്നു എന്ന് മാത്രം. കഥയിലേക്ക് പോകുന്നതിനു മുമ്പ് ഒരു കാര്യം കുടി പറയാം. കഴിഞ്ഞ 2 വർഷമായിട്ട് നമ്മൾ സഹിക്കുന്ന ഒരു കഷ്ടപാടാണ് കൊറോണ. ഈ സമയത്തും ഒരു സാധാരണ കാരനായ ഞാൻ എങ്ങനെ ഇത്ര സുഹമായി ജീവിക്കുന്നു എന്ന് അല്ലേ. അത് ഈ കഥയിൽ നിന്നും മനസിലാകും. അപ്പൊ പൈസക്ക് വേണ്ടി മാത്രം അണ്ണോ ഈ സ്നേഹം എന്നും  നിങ്ങൾക്കു തോന്നാം. അത് ഈ കഥ മുഴുവനും വായിച്ചിട്ട് നിങ്ങൾ തന്നെ പറയു. നേരത്തെ പറഞ്ഞപോലെ ജീവിതത്തിലെ കുറെയേറെ സംഭവങ്ങൾ ചേർത്തുള്ള കഥ ആണ്. അതുകൊണ്ട് തന്നെ ഒരുപാട് ഭാഗം ആയിട്ടാണ് എഴുതുന്നത്. ഓരോന്നും വായിച്ചിട്ടു അഭിപ്രായം പറയുക തുടങ്ങാം..... എന്റെ പേര് വിഷ്ണു. സുഹൃത്തുക്കൾ പൊടിയൻ എന്ന് വിളിക്കും. ഒരുപാട് ഉയരം ഒന്നുമില്ല. എന്നാൽ ഉയരക്കുറവുമില്ല. 5.6-5.7 inch ഉയരം ഉണ്ട്. ജിം എനിക്ക് ഒരു വീക്നെസ് ആണ്.

💬 Comments

View all comments