Chapter Title : എന്റെ ജീവിത യാത്ര 1 [Mr. Love]
നമ്മൾ ജാസ്മിൻ :- എടാ നിങ്ങളെ വിചാരിക്കും പോലെ അല്ല. എല്ലാം പെൺകുട്ടിട്ടകൾ ആണ്. കൂടെ വരുന്നത് ആ കിളവനും. എന്നെ കൊണ്ട് ഒറ്റക് എല്ലാം handle ചെയ്യാൻ പറ്റില്ല ഞാൻ :- ടീച്ചർ ഒന്നും ചെയ്യണ്ട കൂടെ വന്ന മാത്രം മതി എല്ലാം ഞങ്ങൾ നോക്കിക്കോളാം. Jasmine :- അത് അല്ലടാ. എന്താലും പ്രശനം ഉണ്ടായാൽ ഇവിടാത്ത സർമാരെ തന്നെ അത് ഒരു വലിയ ഇഷ്യൂ ആക്കും. ഞാൻ :- സർമാരെ അത്ര കുഴപ്പകരണങ്കിൽ ടീച്ചർ ഈ ടൂർ നടത്തണം ഇന്ന് തന്ന. ധൈര്യം ആയിട്ടു ടീച്ചർ വാ. ഞങ്ങടെ കൂടപ്പിറപ്പ് നോക്കുന്ന പോലെ ഞങ്ങൾ അവരെ നോക്കിക്കോളാം. ഒരു കുഴപ്പവും ഉണ്ടാകില്ല. Mini :- ശെരിയാണ് ടീച്ചർ ഇത് കഴിഞ്ഞ പിന്നെ ഡേറ്റ് ഇല്ല. യുവജനയോത്സവം, പിന്നെ ടൂർ പോകാത്ത പിളരെ കൊണ്ട് ഓനെ ഡേ ടൂർ എക്സാം അങ്ങനെ ടൈം ഇല്ല. അവര് ഇത്ര ഉറപ്പ് പറയുന്നില്ല. ടീച്ചർ പോയിട്ട് വാ. ഇല്ലങ്കിൽ ആ സർമാർക് പറഞ്ഞു ചിരിക്കാൻ ഇത് മതി. Jasmine കുറച്ചു നേരം ഒന്ന് ആലോജിച്ചു. Jasmine:- ശെരി പോകാം. ഇനി സമയം കളയണ്ട. ടീച്ചർ എല്ലാവരോടും ബാഗ് ഒക്കെ എടുത്തു ലൈൻ ആയി നില്കാൻ പറയു. Mini:- ഓക്കേ. ഒരു മീറ്റിംഗ് എടുത്തു വിടാം Jasmine:- ഞാൻ പോയി എന്റെ bag എടുത്തിട്ട് വരാം ഞാൻ :-കിച്ചു.. നീ ടീച്ചർ കൂടെ പോയി ടീച്ചർ bag വാങ്ങിട്ട് വാ Jasmine:- അത് സാരമില്ല ഞാൻ കൊണ്ട് വരാൻ. ഞാൻ :- അത് കുഴപ്പമില്ല അവൻ വരും Jasmine:- എന്ന് വാ...2 bag ഉണ്ട്. ഒന്ന് എടുത്തു വച്ചു തന്നൽ നല്ലത്.(ചിരിച്ചു കൊണ്ട് പറഞു ) ഞാനും mini ടീച്ചർ ഗ്രൗണ്ടിൽ പോയി Mini :- ഡേ..... എല്ലാവരും വരിയായി നിന്നെ 2.... അവര് നിൽക്കുന്ന സമയത്തു കിച്ചു bag ആയിട്ട് എത്തി പുറകെ ജാസ്മിനും. Mini :- അപ്പൊ നിങ്ങൾ പഠന യാത്ര പോകുകയാണ്. പഠന യാത്ര ആസ്വദിക്കാൻ മാത്രം
💬 Comments
View all comments