Chapter Title : എന്റെ ജീവിത യാത്ര 1 [Mr. Love]
ഇപ്പൊ പ്രിയ ടീച്ചർ ഇല്ല. അവരുടെ അമ്മക്ക് സുഖമില്ല. അതുകൊണ്ട് വരാൻ പറ്റില്ല. അവസാന നിമിഷം ആയതു കൊണ്ട് വേറെ ടീച്ചർ ഇല്ല. ടൂർ മാറ്റിവയ്ക്കാൻ നോക്കിയപ്പോ വണ്ടി വേറെ ഡേറ്റ് ഫ്രീ ഇലാണ് പറഞു. മാത്രവുമല്ല നിങ്ങൾക്കു നഷ്ടം വരും എന്ന്. ഞാൻ :- അത് വരും. ഇന്ന് പോയില്ലെങ്കിൽ അടുത്ത 5 ദിവസം വണ്ടി ഷെഡിൽ ഇടേണ്ടി വരും. നഷ്ടം ആണ് മാഡം Mini :- ഞാൻ ജാസ്മിൻ സംസാരിച്ചു. അവര് ഒറ്റക്കല്ലേ ഉള്ളു. അത് അവര് പ്രശനം ഉണ്ടാകുന്ന. ഞാൻ അവരെ ഇങ്ങോട്ട് വിളികാം. ഞാൻ :- ടീച്ചർ വിളിക്കു. ഞാൻ സംസാരികം നമ്മൾ കൂടെ ഉണ്ടാലോ. ഒന്നും പേടിക്കാൻ ഇല്ല. Mini അപ്പുറത്തെ സ്റ്റാഫ്രൂറൂം പോയ്. അവിടെ ആരൊക്കയോ സംസാരിക്കുന്നത് കേട്ടു. അല്പം കഴിഞ്ഞു അവര് 2 പേരും ഇങ്ങോട്ട് വന്നു. ഞാൻ തിരിഞ്ഞു നോക്കി. ഒന്ന് ഷോക്ക് ആയി. ഈ സുന്ദരി ആണ് ടൂർ വരുന്നത്. ഒന്നും പറയാൻ ഇല്ല അത്ര സുന്ദരി. ചുരിദാർ ആണ് വേഷം. ലെഗിൻസ് ഉണ്ട്. എന്റെ അതെ ഉയരം. അത്യാവിശ്യത്തിനുള്ള വണ്ണം. 36ഡി അല്ലെങ്കിൽ 38 മുല. എന്ത് കൊണ്ടും പൊളി സാധനം. Mini :- ടീച്ചർ ഇവര് പറയുന്നു പ്രശനം ഒന്നുമില്ല പോകാം അവര് എല്ലാം നോക്കിക്കോളാം എന്ന്. പോയില്ലെങ്കി വണ്ടിക്കു നഷ്ടപരിഹാരം കൊടുക്കണം നമ്മൾ ജാസ്മിൻ :- എടാ നിങ്ങളെ വിചാരിക്കും പോലെ അല്ല. എല്ലാം പെൺകുട്ടിട്ടകൾ ആണ്. കൂടെ വരുന്നത് ആ കിളവനും. എന്നെ കൊണ്ട് ഒറ്റക് എല്ലാം handle
💬 Comments
View all comments