Chapter Title : എന്റെ ജീവിത യാത്ര 2 [Mr. Love]
എന്ന നോക്കി ദേഹിപ്പിച്ചത്
ഞാൻ :- അത് ഞാൻ പെട്ടന് കണ്ടപ്പോ.... (ഒരു ചമ്മലോടെ )
Jasmin :- കിടന്നുരുളണ്ട.... വാ പോകാം
ഞാൻ ഒരു ചിരിയോടെ ഇറങ്ങി.
അപ്പൊ എന്റെ നോട്ടം ഒക്കെ അവര് കണ്ടു. ചെറുതായി വളഞ്ഞു അവൾ. അതാ ഇങ്ങനെ കൊഞ്ചിക്കൊണ്ട് വരുന്നത്. എന്തായാലും ഒരു കൈ നോക്കാം.
അങ്ങനെ ഒരു അടിച്ചു പൊളി പാട്ടും ഇട്ട് യാത്ര തുടങ്ങി....
💬 Comments
View all comments