0%

Chapter Title : എന്റെ ജീവിത യാത്ര 2 [Mr. Love]

Author : Kambikathakal Read All Parts 398

ആയി. പുറത്ത് വരാന്തയിൽ കുട്ടികളുടെയും ടീച്ചർ സൗണ്ട് കേൾക്കാം. അല്പം കഴിഞ്ഞു ആരോ ഡോറിൽ മുട്ടി.ഞാൻ കതക് തുറന്നു

കുട്ടികൾ :- ചേട്ടാ കഴിക്കാൻ പോട്ടെ(പിളർ ഇന്നലെ കണ്ടപോലെ അല്ല. എല്ലാം മോഡേൺ ഡ്രസ്സ്‌. ആദ്യം വാട്ടർ റഫ്റ്റിംഗ് ആണ് പോകുന്നത് അതാ ഈ ഷോർട്ടിൽ )

ഞാൻ :- എല്ലാവരും ആയോ? എന്നാ പോയിക്കോ. ഞാൻ ഇപ്പൊ വരാം. ആ reception അടുത്ത് തന്നെ ആണ് restorant. അവിടെ നമ്മുടെ കൂടെ വന്ന കിളി ഇല്ല കിച്ചു അവൻ ഉണ്ട് ഞാൻ വിളിച്ചു പറയാം.(ഫോൺ എടുത്തു വിളിക്കാൻ തുടങ്ങി )

Jasmin:-അല്ല. ഇത് എന്ത്?

ഞാൻ :- എന്താ?

Jasmin :- ഈ jeans ഇട്ട് ആണോ വെള്ളത്തിൽ ഇറങ്ങുന്നത്

ഞാൻ :- അതിനു ആര് ഉറങ്ങുന്നു.ഞാൻ കരയിൽ നിന്നോളം

Jasmin :- എന്ന പിന്നെ നമ്മളും അങ്ങനെ നിൽകാം. എവിടെ പോയാലും കൂടെ വരാം എന്ന പറഞ്ഞ ഇന്നലെ സ്കൂളിന് വന്നത്. മറന്നോ?

ഞാൻ :-കൂടെ വരുന്നുണ്ടാലോ.?

Jasmin :- ഇത് പറ്റില്ല. നിങ്ങളോടൊപ്പം വെള്ളത്തിൽ ഇറങ്ങണം. വണ്ടർല പോകുമ്പോ അവിടേയും വരണം.

ഒടുവിൽ ടീച്ചർ കുട്ടികളുടെയും വാശിക്കു സമ്മതിച്ചു. കഴിച്ചിട്ടു വന്ന ഡ്രസ്സ്‌ മറാം എന്ന പറഞ്ഞു പോയി കഴിച്ചു. ഞാനും കിച്ചുവും ടീച്ചറും ആ കിളവനും ഒരു ടേബിൾ ഇരുന്നു. എനിക്ക് കിട്ടിയ വട പോലും ഞാൻ അതിലെ ഒരു കുട്ടിക്ക് കൊടുത്തു. അങ്ങനെ എല്ലാവരും ആയി നല്ല കൂട്ട് ആയി

കിളവൻ :- നമ്മൾ ആദ്യം എങ്ങോട്ടാ പോകുന്ന. പോയിട്ട്

💬 Comments

View all comments