Chapter Title : എന്റെ ജീവിത യാത്ര 2 [Mr. Love]
വട പോലും ഞാൻ അതിലെ ഒരു കുട്ടിക്ക് കൊടുത്തു. അങ്ങനെ എല്ലാവരും ആയി നല്ല കൂട്ട് ആയി
കിളവൻ :- നമ്മൾ ആദ്യം എങ്ങോട്ടാ പോകുന്ന. പോയിട്ട് എപ്പോ തിരിച്ചു വരും.
ഞാൻ :- ആദ്യം റഫ്റ്റിംഗ്. അത് കഴിഞ്ഞു ഇവിടെ വരും. വന്നു ഡ്രസ്സ് എല്ലാം ഉണങ്ങാൻ ഇട്ടിട്ടു കഴിച്ചിട്ടു അടുത്ത യാത്ര
കിളവൻ :- ഞാൻ അപ്പൊ ഇവിടെ ഇരിക്കാം നിങ്ങൾ പോയിട്ട് വരുമോ. ഇന്നലെ ബസ് le ആയത് കൊണ്ട് ഉറങ്ങാൻ പറ്റില്ല. നല്ല സുഖമില്ല
ഞാൻ :- അത് കുഴപ്പമില്ല. റൂമിൽ പോയി കിടന്നോളു. ഞാൻ കൊണ്ട് പോകാം
Jasmin:-അങ്കിൾ വയ്യങ്കിൽ വരണ്ട.
അങ്ങനെ ആ ശല്യം ഒഴിവായി. കഴിച്ചിട്ടു ഒരു 3/4th ഇട്ട് ഒരു T-shirt ഇട്ട് ഞാൻ ഇറങ്ങി. കിച്ചു അതുപോലെ തന്ന.അവൻ റൂമിൽ നിന്നും പോയി ഞാനും റെഡി ആയി ഇറങ്ങാൻ നേരം പെട്ടന് ടീച്ചർ കയറി വന്നു.
Jasmin :- ആഹാ കൊള്ളാല്ലോ... Look ആയിട്ടുണ്ട്.
ഞാൻ :- ശെരിക്കും
Jasmin :- അല്ലങ്കിലും നിന്നെ കാണാൻ look തന്ന. എത് പെണ്ണും നോക്കും.
ഞാൻ :- കളിയാക്കാതെ ടീച്ചറേ
Jasmin:- ഞാൻ സത്യമാ പറഞ്ഞ...
ഇതും പറഞ്ഞു എന്റെ മുന്നിൽ വന്ന കണ്ണാടി നോക്കി നിന്നും.
ഞാൻ :- പോകാമോ?
Jasmin :-പോകാം. വാ
ഞാൻ :- ടീച്ചർ ഇറങ്ങിക്കോ ഞാൻ വരാം
Jasmin:- അത് എന്താ?
ഞാൻ :- ഒരുമിച്ചു ഇവിടന്നു ഇറങ്ങുന്ന ആരെങ്കിലും കണ്ടാൽ.
Jasmin :- കണ്ടാൽ എന്താ.? ഇവിടെ ആർക്കും നമ്മളെ അറിയില്ല. പിന്നെ കുട്ടികൾ എല്ലാം താഴെ ആണ്.പിന്നെന്താ?
ഞാൻ :- ehh.... ഒന്നുമില്ല.
Jasmin :- ഈ നീ ആണോ ഇന്നലെ സ്കൂൾ വന്നപ്പോ എന്ന നോക്കി ദേഹിപ്പിച്ചത്
ഞാൻ :- അത് ഞാൻ പെട്ടന് കണ്ടപ്പോ.... (ഒരു ചമ്മലോടെ )
Jasmin :- കിടന്നുരുളണ്ട.... വാ പോകാം
ഞാൻ ഒരു ചിരിയോടെ ഇറങ്ങി.
അപ്പൊ എന്റെ നോട്ടം ഒക്കെ അവര് കണ്ടു. ചെറുതായി വളഞ്ഞു അവൾ.
💬 Comments
View all comments