Chapter Title : എന്റെ ജീവിത യാത്ര 2 [Mr. Love]
ഒരു ടീച്ചർ റൂമിൽ മറ്റു കുട്ടികൾക്ക് കാവൽ ഇരുന്നു. ഞാൻ ഈ പിളരയും കൊണ്ട് പോയി. അതും ഭാഷ പോലും അറിയാത്ത ഒരു നാട്.
ഞാൻ :- മം.. എന്തോ പ്രശനം ഉണ്ടായി എന്ന് അറിഞ്ഞു. ഇതാണ് അല്ലെ അപ്പൊ കാര്യം.
Jasmin:- അതേടാ... പിന്നെ നിന്റെ വിശേഷങ്ങൾ പറ.
ഞാൻ:- നമുക്ക് എന്ത് വിശേഷം. അങ്ങനെ പോകുന്നു.
Jasmin:- എന്തായാലും കറങ്ങി നടക്കാലോ.. പിളരയും വായില്നോക്കാം...
ഞാൻ :- അങ്ങനെ ഒന്നുമില്ല ടീച്ചർ...
Jasmin :- അത് എന്താ ലൈൻ ഉണ്ടോ.
ഞാൻ :- ഉണ്ടായിരുന്നു... കോളേജ് പഠിക്കുമ്പോ. ഈ ജോലി ഒക്കെ അവർക്കു നാണക്കേട്. അതുകൊണ്ട് അവൾ വേറെ ഒരുത്തനെ കെട്ടി പോയി.
Jasmin :- അങ്ങനെ പോകുന്നവരൊക്ക പോട്ടെ. വേറെ നല്ലത് വരും. ലോകത് അവൾ മാത്രം അല്ലാലോ ഉള്ളത്.
ഞാൻ :- പിന്നല്ലാതെ
Jasmin:- വീട്ടിൽ ആരൊക്കെ ഉണ്ട്
ഞാൻ :- ഞാനും അമ്മയും അച്ഛനും. അവിടയോ
Jasmin :- ഓ അപ്പൊ ഒറ്റമോൻ ആണ്.. എന്റെ വീട്ടിൽ, ഞാനും അമ്മയും എന്റെ മോളും.
ഞാൻ :- husband?
Jasmin:- അറിയില്ല. ഇടക്ക് ബാംഗ്ലൂർ ആയിരുന്നു. ഇപ്പൊ abudhabhi എവിടയോ ആണ്..?
ഞാൻ :- husband എവിടെ എന്ന് അറിയില്ല. എന്ത് പറ്റി. Any problem?
Jasmin :- problem ഒന്നുമില്ല. Divorced ആണ്.
ഞാൻ :- ഓ സോറി. എനിക്ക് അറിയില്ലായിരുന്നു.
Jasmin :- അതിന് എന്തിനാടാ സോറി ഒക്കെ. Its ok. അയാൾക് വേണ്ടങ്കിൽ പിന്നെ എനിക്ക് എന്തിനാ.
💬 Comments
View all comments