0%

Chapter Title : എന്റെ ജീവിത യാത്ര 3 [Mr. Love]

Author : Kambikathakal Read All Parts 471

ദേ വീണ്ടും വന്നു

Jasmin:- ഇനി എനിക്ക് വയ്യ

ഞാൻ :- വയറു കുറച്ചു എയർ പിടിക്ക് എനിട്ട്‌ ആ പാന്റ് പോക്കി ഇട്.

Jasmin :- നീ ഒന്ന് ഇട്ട് തന്നെ

വയറു അകത്തേക്ക് പിടിച്ചു ഞാൻ പാന്റ് സൈഡിൽ പിടിച്ചു പോക്കി ഇട്ട്. എന്റെ കൈ വിരൽ അവരുടെ വയറിൽ ചെറുതായി തോറ്റു. പക്ഷേ എനിക്ക് അത് വല്ലാത്ത ഒരു സുഖം തന്നു. അവർക്കും അങ്ങനെ തന്ന. കാരണം ആ സമയത്ത് കണ്ണ് അടച്ചു പിടിച്ചു അവൾ. ഞങ്ങൾ ഒരുമിച്ചു ചേർന്നു നിൽക്കുന്ന 3 4 ഫോട്ടോ കുടി എടുത്ത് എന്നിട്ട് ഷോപ്പിംഗ് പോകാൻ തീരുമാനിച്ചു. മനസ്സിലാ മനസോടെ അവൾ വന്നു. കൂടാരത്തിൽ നിന്നും പടി ഇറങ്ങിയപ്പോ ഞാൻ കൈയിൽ പിടിച്ചിറക്കി.പക്ഷേ അത് കഴിഞ്ഞിട്ടു അവൾ എന്റെ കൈവിട്ടില്ല.കുറച്ചു നേരം കൈ പിടിച്ചു അവിടെ ഒക്കെ ഒന്നും നടന്നു. അത് കഴിഞ്ഞു


ഞാൻ :- പുറത്ത് പോയാലോ. സമയം 4.30pm ആയി. കുട്ടികൾ പോയിട്ട് ഒരുപാട് നേരമായി. തിരക്കില്ലേ

Jasmin:- ഇല്ല. കുറച്ചു നേരം കുടി ഇങ്ങനെ നടക്കാൻ തോനുന്നു

ഞാൻ :- മതി പോകാം. ടീച്ചർ മുന്നിൽ പൊയ്ക്കോ. ഞാൻ പുറകെ വരാം.

Jasmin :- നീ ഈ ടീച്ചർ വിളി നിർത്തിട്ടു എന്റെ പേര് വിളിച്ച മതി നമ്മൾ മാത്രം ഉള്ളപ്പോൾ

ഞാൻ :- ഓക്കേ

Jasmin :- ഞാൻ അപ്പൊ പുറത്ത് കാണും നീ നേരത്താതെ പോലെ കറങ്ങി നടക്കാതെ വേഗം വാ എനിക്ക് കുറച്ചു സാധനം വാങ്ങിക്കാൻ ഉണ്ട്.

💬 Comments

View all comments