Chapter Title : എന്റെ ജീവിത യാത്ര 3 [Mr. Love]
ഞാൻ :- നീ പോയ്കോ ഞാൻ വരാം.
Jasmin :- അഹ്... അങ്ങനെ നീയെന്നോ എടി പോടീ എന്നൊക്കെ വിളി. കേൾക്കാൻ സുഖമുണ്ട് നീ വിളിക്കുമ്പോ.
ഞാൻ :- ഒന്നും പോടീ പുറത്തേക് (ചിരിച്ചു കൊണ്ട് ആണ് പറഞ്ഞത് )
അവൾ പുറത്ത് പോയി. ഞാൻ കുറച്ച് അപ്പുറത്തായി മാറി നിന്നും. അവൾ ചെന്നു ബാക്കി പിളരുടെ കൂടെ ചേർന്ന് ഒന്നും അറിയാത്ത പോലെ നടന്നു. ഇടക്ക് തിരിഞ്ഞു നോക്കുന്നുണ്ട്. അത് എന്ന ആണ്. കിച്ചു അവിടെ നിൽപ്പുണ്ട്. ഞാൻ ഒന്നും അറിയാത്ത പോലെ അങ്ങോട്ട് പോയി.
കിച്ചു :- നിങ്ങൾ എവിടെ പോയത്
ഞാൻ :- മറ്റേ details അയക്കാൻ ഉണ്ടായിരുന്നു
Jasmin :- ഞാൻ കുറച്ച് നേരത്തെ നോക്കിയപ്പോ അവിടെ നിൽക്കുന്ന കണ്ട് പിന്നെ കണ്ടില്ല.
ഞാൻ :- അത് ഞാൻ ഒന്നും toilet പോയതാ.
കിച്ചു :- നമ്മൾ മുന്നോട്ട് പോകുന്നു ചേട്ടൻ ടീച്ചർക്ക് കുറച്ചു സാധനം വാങ്ങിക്കാൻ ഇവിടെ കൂട്ടിനു നിൽക്
ഞാൻ :- (ബാക്കി ഉള്ള പെൺപിളരുട കൂടെ പോകാൻ ഉള്ള അവന്റെ ഒരു സന്തോഷം എനിക്ക് മനസിലായി. അവനെ വല്ലാതെ ഒന്നും നോക്കി. അത് അവനും മനസിലായി. അങ്ങനെ ഒന്നുമില്ലെന്നുള്ള രീതിയിൽ അവൻ തലയാട്ടി ) ശെരി ഞാൻ നിൽകാം ബാക്കി കുട്ടികൾ എവിടെ?
കിച്ചു :- അവരൊക്കെ മുന്നോട്ടു പോയി. മറ്റേ ആ മാമ്മനും കൂടെ ഉണ്ട്
ഞാൻ :- ശെരി നിങ്ങൾ നടന്നോ
Jasmin :-(എന്ന നോക്കി )ഡാ ദേ ഈ കടയിൽ ഒന്നും കയറണം.
💬 Comments
View all comments