Chapter Title : എന്റെ ജീവിത യാത്ര 3 [Mr. Love]
ഡ്രസ്സ് വാങ്ങിക്കാൻ. ഈ പിളർ ഒക്കെ മേടിച്ചു. നല്ല ഡ്രസ്സ് വിലയും കുറവ്
പിളർ അത് എന്ന പറയുന്നു.
ഞാൻ :- ടീച്ചർ കയറിക്കോ. ഞാൻ നിൽകാം
ബാക്കി ഉള്ളവർ എല്ലാം മുന്നോട്ട് നടന്നു ടീച്ചർ ആ കടയിലും കയറി. കയറിട്ട് എന്നെയും വിളിച്ചു. ഞാനും കൂടെപ്പോയി. ഭാഗ്യം നമ്മുടെ പിളർ ആരുമില്ല അതിൽ. ചെറിയ ഒരു കടയാണ്. പക്ഷേ ഒരുപാട് കളക്ഷൻ ഉണ്ട്. എല്ലാം വാരിക്കോരി ഇട്ടേക്കുവാൻ. കുടുതലും പെൺപിളരുടെ തുണി. തലയ്ക്കു മുകളിലും ഡ്രസ്സ് ഒക്കെ തൂക്കി ഇട്ടേക്കുവാ. അതുകൊണ്ട് അകത്തേക്ക് വേട്ടം കുറവാണ്. ടീച്ചർ പോയി ഡ്രസ്സ് നോക്കാൻ തുടങ്ങി. ഒരു കിളവൻ പൈസ മേടിക്കാൻ ഇരിക്കുന്നു.3 സെയിൽസ് girls. അതിൽ 2 പേർ ഇപ്പൊ തന്ന വേറെ കസ്റ്റമർ ആയിട്ട് സംസാരിക്കുവാ. മറ്റവൾ വന്നു ഡ്രസ്സ് കാണിക്കാൻ തുടങ്ങി അത് ഒരു 35 40 വയസു ഉള്ള ഒരു പെണ്ണ്.ടീച്ചർ എന്നെയും അങ്ങോട്ട് വിളി. ആ ഇരുണ്ട സ്ഥലം. ഞാനും പോയി
Jasmin :- (കുറെ ഡ്രസ്സ് വരി ഇട്ടേച്ചു ) ഡാ ഇതിൽ ഏത് കൊള്ളാം?
ഞാൻ :- നോക്കട്ടെ.
Jasmin:- ഈ വൈറ്റ് കൊള്ളാമോ?
ഞാൻ :- ഇത് എല്ലാം നിന്റെ സൈസ് ആണോ.
Jasmin :- എന്റെ ആളാവണ്.
Sales girl:- pure cotton sir. ഡ്രസ്സ് പൊട്ട് പാക്കലാം( ഡ്രസിങ് റൂമിൽ ചുണ്ടി കാണിച്ച )
ആഹാ. നല്ല ബെസ്റ്റ് ഡ്രസ്സ് റൂമിൽ. ഒരു ചെറിയ കോർണർ. അവിടെ 2 സൈഡിലും plywood കൊണ്ട് മറച്ചിട്ട്
💬 Comments
View all comments