Chapter Title : എന്റെ ജീവിത യാത്ര 3 [Mr. Love]
ഒരു തുണി കൊണ്ട് കർട്ടൻ പോലെ ഇട്ടേക്കുന്നു. അതായിരിക്കും door. എനിക്ക് ചിരി ആണ് വന്നത്
Jasmin :- നീ എന്താടാ ആലോജിക്കുന്ന. ഇത് കൊളമോ?
ഞാൻ :- വൈറ്റ് വേണ്ട...
Jasmin :- അപ്പൊ ഇതോ? (ഒരു നീലയും പിന്നെ ഒരു മഞ്ഞയും എടുത്തു )
ഞാൻ :- ഇത് കുഴപ്പമില്ല.
Jasmin :- എനിക്ക് ഒരു വൈറ്റ് വേണമായിരുന്നു.
ഞാൻ :- പക്ഷേ ഇത് കൊള്ളില്ല. ഇപ്പൊ തന്നെ കുറച്ച് കളർ ഒക്കെ പോയി ഇരിക്കുവാ. വേറെ നോക്കാം.
Sales girls:- madam ഇത് പൊട്ട് പാര്.
ഞാൻ :- ശെരിയാ അദ്യം മറ്റേ 2 ഡ്രസ്സ് ഇട്ട് നോക്ക് അപ്പോഴകും അവര് ബാക്കി എടുത്തു ഇടും.
അവൾ ഡ്രസിങ് റൂമിലേക്കു പോയി. Sales girls ബാക്കി നോക്കാൻ തുടങ്ങി. കുറെ വരി ഇട്ട്. അതിൽ ഒരു ബ്ലാക്കിൽ ഗോൾ design വരുന്ന ഒരു ഡ്രസ്സ് എനിക്ക് ഇഷ്ടപ്പെട്ടു. ഞാൻ അത് എടുത്തു മറ്റ് വച്ചു. പിന്നെയും വൈറ്റ് നോക്കാൻ തുടങ്ങി ഒടുവിൽ കിട്ടി
Jasmin :- 2 മം കറക്റ്റ് ആണ്. ചെറുതായിട്ട് സൈഡ് ഒന്നും അടിച്ച മതി.
ഞാൻ :- നീ ഇത് ഒന്നു ഇട്ടു നോക്കുമോ.(ആ ബ്ലാക്ക് ഡ്രസ്സ് ഞാൻ അവൾക് കൊടുത്തു )
Jasmin :- അയ്യോ ഇത് അടിപൊളി. നീ എടുത്തത് ആണോ.
ഞാൻ :- അതെ ഒരാൾക്ക് കൊടുക്കാൻ ഇട്ടു നോക്ക്
Jasmin :- ( മുഖം ഒന്നും വാടി.) ആർക് കൊടുക്കാന. ഞാൻ ഇട്ടു
💬 Comments
View all comments