Chapter Title : എന്റെ ജീവിത യാത്ര 3 [Mr. Love]
ശെരിയായാൽ അവൾക് ശരിയാകുമോ?
ഞാൻ :- അതൊക്ക ആകും. പിന്നെ നിന്റെ വൈറ്റ്. ഇതും നോക്ക്.
അവൾ പോയി ബ്ലാക്ക് ഡ്രസ്സ് ഇട്ടു എന്ന ആ കർട്ടൻ അടുത്തേക് വിളിച്ചു.
ഞാൻ :- ആയോ ഇത് കറക്റ്റ് ആണലോ. നിർത്തി തായ്‌പ്പിച്ച പോലെ ഉണ്ട്
Jasmin :-(അത്ര സന്തോഷം ഒന്നുമില്ലാതെ ) അതെ
ഞാൻ :- ശെരി മറ്റേത് നോക്ക് എന്നും പറഞ്ഞു തിരിച്ചു sales girl അടുത്ത വന്നു വേറെ ഡ്രസ്സ് നോക്കി നിന്നും. അടുത്തതും നോക്കിട്ടു അവൾ വന്നു. ഓക്കേ ആണ് എന്ന പറഞ്ഞു ഞാൻ ആ ബ്ലാക്ക് വാങ്ങി sales girl കൊടുത്തു ഇത് ഒന്നും pack ചെയ്യാൻ
Sales girl :- ഇത് മട്ടും പൊതുമ sir
ഞാൻ :- ഇല്ല ഫസ്റ്റ് ഇത് എനിക്ക് pack ചെയ്ത് താ.
അവൾ pack ചെയ്യാൻ പോയപ്പോൾ
Jasmin :- നിനക്ക് lover ഒന്നുമില്ലെന് പറഞ്ഞിട്ട് ഇത് ആർക്
ഞാൻ :- എന്റെ ഒരു ഫ്രണ്ടിന്. എന്ത്?
Jasmin:- ങ്. ഒന്നുമില്ല.
Sales girl തിരിച്ചു എത്തി അത് എനിക്ക് തന്നു.
Jasmin :- ഈ same ബ്ലാക്ക് ഡ്രസ്സ് വേറെ ഉണ്ടോ same സൈസിൽ
Sales girl:- same സൈസിൽ ഇല്ല.
ഞാൻ അവൾ എടുത്ത നീല, മഞ്ഞ, വൈറ്റ് ഇത് മുന്നും pack ചെയ്യാൻ കൊടുത്തു. Sales girl അങ്ങോട്ട് പോയപ്പോൾ
ഞാൻ :- ദാ....(ആ ബ്ലാക്ക് ഡ്രസ്സ് അവൾക്കു നീട്ടി )
Jasmin :- ഇത് എന്താ എനിക്ക്.
💬 Comments
View all comments