0%

Chapter Title : എന്റെ ജീവിത യാത്ര 3 [Mr. Love]

Author : Kambikathakal Read All Parts 498

ഫ്രണ്ടിന് എന്ന അല്ലെ പറഞ്ഞ.

ഞാൻ :- ഞാൻ നിനക്ക് വേണ്ടി വാങ്ങിയതാ. നീ എന്റെ ഫ്രണ്ട് അല്ലെ.?

Jasmin:- എനിക്കോ?...(പെട്ടന് അത് വാങ്ങി എന്നിട്ട് thankyou എന്നും പറഞ്ഞു എന്ന കെട്ടിപിടിച്ചു. ഞാൻ അത് ഒട്ടും പ്രതിഷിച്ചില്ല.)

Jasmin :- സത്യം പറയാലോ നിന്റെ സെലെക്ഷൻ ഒക്കെ സൂപ്പർ ആ നമ്മൾ നോക്കിട്ടു കാണാത്തത് നിങ്ങൾ ആൺകുട്ടികൾ പെട്ടന് കാണും.

ഞാൻ :- കൊള്ളാമോ

Jasmin :- നല്ല ഡ്രസ്സ്‌ ആ. എനിക്ക് വേണമെന്നു ഉണ്ടായിരുന്നു. അപ്പോയെക്കും ആർക്കോ എന്ന അല്ലെ പറഞ്ഞ

ഞാൻ :- അത് പറഞ്ഞത് മുതൽ മുഖം മാറിയല്ലോ.

Jasmin :- അത് പിന്നെ പെട്ടന് ഒരു വിഷമം. നീ ഇടുന്ന ഡ്രസ്സ്‌ കണ്ടാൽ അറിയാം നിന്റെ സെലെക്ഷൻ അത്ര സൂപ്പർ ആണ്.

അപ്പോയാകും sales girl വന്നു. Priya ടീച്ചറിനും എന്തൊക്കയോ ഡ്രസ്സ്‌ വാങ്ങി.

ഞാൻ :- കഴിഞ്ഞോ പോകാമോ

Jasmin:- ഈ ആണുങ്ങൾക് ഉള്ള ഡ്രസ്സ്‌ ഉണ്ടോ (എന്ന ചൂണ്ടി കാണിച്ചു )

Sales girl :- ഉണ്ട് madam

ഞാൻ :- വേണ്ട

Jasmin :- എന്ത്?ഞാൻ ഒന്നും വാങ്ങി തന്നില്ലാലോ

ഞാൻ :- ബാംഗ്ലൂർ വാങ്ങി തന്നാൽ മതി.ഇവിടെ girls ഡ്രസ്സ്‌ ആ. നമ്മുടെ ഒക്കെ ഒന്നിനും കൊള്ളില്ല.

Jasmin :- എന്ന മതി (സാലെ girl)

Sales girl:- മാഡം inner എന്തെങ്കിലും പകണമാ?

Jasmin :- ആഹാ

Sales girls:- സൈസ്?

Jasmin :-(എന്റെ മുഖത്ത് ഒന്നും നോക്കി ) 36ഡി

Sales

💬 Comments

View all comments