Chapter Title : എന്റെ ജീവിത യാത്ര 3 [Mr. Love]
അടുത്ത്. പോരാത്തതിന് ഒടുക്കത്തെ ലൂക്കും
ഞാൻ ഒന്നും മിണ്ടില്ല. ബസ് അടുത്ത വന്നു ഡ്രൈവിങ് സീറ്റിൽ ഇരുന്നു. പതുക്കെ സൈഡ് ഗ്ലാസിൽ ഞാൻ എന്റെ മുഖം ഒന്നും നോക്കി. കുറച്ച് താടി വളർന്നു. എനിക്ക് താടി ഉള്ളതിനകളും ഡ്രിം ചെയ്താൽ ആണ് ലുക്ക്. ഡ്രിം ചെയ്യണം.
അങ്ങനെ അവിടന്നു പുറപ്പെട്ടു. 6.30 റൂമിൽ എത്തി. എല്ലാവരും പെട്ടന് പോയി ഡ്രസ്സ് മാറി ഫ്രഷ് ആയിട്ടു വാ. Campfire ഉണ്ട് ഇതിന്റ പുറകിലത്തെ ഗ്രൗണ്ടിൽ. എല്ലാവരും പോയി ഞാൻ വണ്ടി ആ ഗ്രൗണ്ടിൽ ഒരു സൈഡിൽ ഒതുക്കി ഇട്ടു. റൂമിൽ പോയി ഫ്രഷ് ആയി ഒരു ടീഷർട്ടും ഇട്ട് ഒരു 3/4th ഇട്ട് വന്നു. Campfire തുടങ്ങി എല്ലാവരും കളിച്ചു. ടീച്ചറും.. ഒടുവിൽ ഞങ്ങളെയും കളിക്കാൻ വിളിച്ചു. അങ്ങനെ സമയം 8 ആയി. Campfire തീർന്നു.
ഞാൻ :- നമുക്ക് ഒരു കാര്യം ചെയ്യാം. നമ്മൾ മാത്ര ഉള്ളു ഇവിടെ. നമുക്ക് വേണ്ടി കിച്ചണിൽ ആള്ക്കാർ നിൽകുവാ. പോയി കഴിക്കാം. കഴിച്ചിട്ട് വന്നു ഇവിടെ ഇരിക്കാം. എന്നിട്ട് നിങ്ങളുടെ എന്തെങ്കിലും പ്രോഗ്രം നടത്തം.
അങ്ങനെ കഴിച്ചു വന്നു പരുപാടി തുടങ്ങി ആ കൂടെ വന്ന കിളവൻ പോയി ഉറങ്ങി. നമ്മൾ ചെറിയ പാട്ടും ഡാൻസ് ഒക്കെ ആയി ഇരുന്നു. സ്കൂളിൽ ഉണ്ടായ അനുഭവം പിണക്കം എല്ലാം പിളർ പറഞ്ഞു. Jasmin ഒരു നല്ല പാട്ടും പാടി. സ്കൂളിൽ പ്രോഗ്രാം അവൾ പാടാറുണ്ട് എന്ന എന്റ അടുത്തിരുന്നു ഒരു കുട്ടി പറഞ്ഞു. ഒടുവിൽ സമയം 9.45 ആയി
ഞാൻ :-
💬 Comments
View all comments