Chapter Title : എന്റെ ജീവിത യാത്ര 3 [Mr. Love]
ശെരി ഇനി എല്ലാവരും പോയി കിടക്ക് ഇന്നലെ ഉറങ്ങാത്തത് അല്ല. നാളെ രാവിലെ 7മണിക്ക് റെഡി ആയി വരണം. Snowcity ആണ് ആദ്യം പോകുന്നത് അതിനുള്ള ഡ്രസ്സ് ഇടണം. നല്ല തണുപ്പാണ് അവിടെ ജാക്കറ്റ് ഒക്കെ തരും. അപ്പൊ good നൈറ്റ്
Jasmin:- കുട്ടികളെ.. നിങ്ങൾക് അറിയാം ഈ ടൂർ നടക്കും എന്ന പോലും ഒരു ഉറപ്പുമില്ലായിരുന്നു. സർമാരെ വേണ്ടാന്നു പറഞ്ഞ ടൂർ ആണ് ഇത്. Last മിനിറ്റ് പ്രിയ ടീച്ചർ വരാൻ പറ്റില്ല. അങ്ങനെ എല്ലാം കൊണ്ടും chance കുറഞ്ഞ ഒരു ടൂർൻ്റെ ആദ്യ ദിനം കടന്നു പോയി. തീർച്ചയായിട്ടും അതിന് നമുക്ക് ഇവരോട് നന്ദി പറയണം (എന്നെയും കിച്ചുനയും നോക്കി ) സ്കൂളിൽ വന്നു ഇവർ തന്ന ധൈര്യം ആണ് ഈ ടൂർ നടക്കാൻ കാരണം ആയത്. ഇന്നലെ നൈറ്റ് മുഴുവനും ഇരുന്നു ഓടിച്ചു ഇന്ന് ഇതുവരെയും. ഞാൻ നൈറ്റ് ചെന്ന് കുറച്ചു സംസാരിച്ചപ്പോൾ " ടീച്ചർ ഉറക്കം കളഞ്ഞു അസുഖം വരുത്തണ്ട, എനിക്ക് ഉറക്കം ഒന്നു വരില്ല. ഞാൻ ഓടിച്ചു പൊയ്ക്കോളാം എന്ന വിഷ്ണു പറഞ്ഞ " അത് പോലെ രാവിലെ ഇവിടെ വന്നിട്ട് നമ്മൾ റഫ്റ്റിംഗ് പോകാൻ വിളിച്ചപ്പോഴും bamboo ഫോറെസ്റ്റിൽ പോയപ്പോഴും ഒരു മടിയും കൂടാതെ അവനും വന്നു. വേറെ ആരും ഇങ്ങനെ വരത്തില്ല. പോയി ഉറങ്ങും. നമ്മുടെ കൂടെ വന്ന അശോകൻ അങ്കിൾ പോലും ഇത്ര ഒരു care തന്നിട്ടില്ല. നിങ്ങടെ ഒക്കെ കൂടെ നടന്നു നല്ല പോലെ protect ചെയ്യുന്നുണ്ട് ഇവർ. ഇന്ന് bamboo വച്ചു എനിക്ക്
💬 Comments
View all comments