Chapter Title : എന്റെ ജീവിത യാത്ര 3 [Mr. Love]
ഒരു സംഭവം ഉണ്ടായി.
ഞാൻ ഒന്നും ഞെട്ടി. ഇവർ ഞാൻ pant പോക്കി ഇട്ടത് പറയുമോ. ഐയെ... എന്ന നാണക്കേട്.
Jasmin :- നിങ്ങൾ ഷോപ്പിംഗ് പോയപ്പോ ഞാൻ പ്രിയ ടീച്ചർ ഫോൺ വിളിച്ചു അവിടെ ഇരുന്നു. വിഷ്ണു വന്നപ്പോ ഞാൻ ഒറ്റക് ഇരിക്കുന്നത് കണ്ട് എനിക്ക് വേണ്ടി അവിടെ കൂട്ടിനു നിന്നും. അവൻ അപ്പൊ എന്തോ ചെറിയ ജോലി ഉണ്ടായിട്ടു പോലും അവൻ നിന്നും. കൂടെ കൊണ്ടുവരുന്നവരോട് അവര് കാണിക്കുന്ന ഈ സ്നേഹവും care ഒക്കെ ആണ് അവരെ നമ്മളിലേക്ക് കൂടുതൽ അടുപ്പിക്കുന്നത്. നിങ്ങൾക്കു കൂടെ ജനിച്ച കൂടപ്പിറപ്പ് ആയിരിക്കും എന്ന സ്കൂൾ വച്ചു ഇവർ പറഞ്ഞു. അതുപോലെ എനിക്ക് ഇപ്പൊ നല്ല ഒരു സുഹൃത്തിനെ കുടി കിട്ടി. എന്തായാലും ഇവർ ഇത്ര നല്ല ഒരു ദിവസം ഇത്ര നല്ല ഒരു താമസം ഇത്ര നല്ല ആഹാരം തന്നതിന് ഒക്കെ വലിയ നന്ദി പറയാം.
എല്ലാവരും കൈ അടിച്ചു. എന്നിട്ട് റൂമിലേക്ക് നടന്നു. ഞാൻ കുറച്ചു കുട്ടികളോടൊപ്പം ഫ്രോന്റിൽ പോയി.
റൂമിൽ കയറി ഞാൻ നേരെ കണ്ണാടിയുടെ മുന്നിൽ പോയി. താടി ഡ്രിം ചെയ്യണം. ചുണ്ടിനു തായേ കുറച്ച് ഫ്രഞ്ച് മോഡൽ അത് എനിക്ക് ലുക്ക്.
കിച്ചു റൂമിൽ ചാർജിൽ ഇട്ടിരുന്ന ഫോൺ എടുത്തു ബസിൽ poyപോയി കിടക്കാൻ പോകുന്നു. അവൻ ബസിൽ ആണ് കിടക്കാർ. രാത്രി അവനു ഫോൺ സംസാരിക്കണം അവന്റെ കാമുകിമാരുമായിട്ട്. ഓട്ടം കയിഞ്ഞ് വന്നു കിടക്കുന്ന എനിക്ക് അത് ഒരു ശല്യം ആണ് അത് കൊണ്ട് ഒരിക്കൽ ഞാൻ വഴക്കു പറഞ്ഞു.പിന്നെ
💬 Comments
View all comments