0%

Chapter Title : എന്റെ ജീവിത യാത്ര 3 [Mr. Love]

Author : Kambikathakal Read All Parts 463

:- ഡ്രസ്സ്‌ ഇറക്കം ഇത്ര ഉള്ളു. പിന്നെ കുറച്ചു tight ആണ്.

ഞാൻ :- അതെ വയറിൽ നല്ല പിടിത്തം ഉണ്ട്.

Jasmin :- വലിയ കുഴപ്പം ഒന്നുമില്ലലോ.

ഞാൻ :- ഇല്ല. വേറെ ഡ്രസ്സ്‌ കൊണ്ട് വന്നിലെ.

Jasmin :- റൂമിൽ ബാഗിൽ ഉണ്ട്. മാറ്റണോ. അത്ര ബോർ ആണോ.

ഞാൻ :- വേണ്ട ചോദിച്ചുനെ ഉള്ളു. ശ്രദ്ധിച്ചാൽ മതി

Jasmin :- മം നോക്കിക്കോളാം. എന്തേലും ബോർ ആയിട്ട് തോന്നിയാൽ പറയണേ

ഞാൻ :- ശെരി പറയാം.

കുട്ടികൾ എല്ലാം എത്തി. ഞങ്ങൾ പുറപ്പെട്ടു. റൂമിൽ എത്തി എല്ലാവരും റൂമിൽ പോയി. ഞാനും ചെന്ന് ഡ്രസ്സ്‌ ഓക്കേ ഊണങ്ങാൻ ഇട്ടേച്ചു ഒന്നും മയങ്ങി.

1മണിക് കഴിക്കാൻ കിച്ചു വന്നു വിളിച്ചപോയ എഴുന്നേറ്റത്. മുഖം കഴുകി കഴിക്കാൻ പോയി. കഴിച്ചു കഴിഞ്ഞു വീണ്ടും സ്‌ഥലം കാണാൻ ഇറങ്ങി. ആദ്യം ഗോൾഡൻ temple. കുറെ ഫോട്ടോ എടുത്തു. പിന്നെ അവിടെന്നു ബാംബൂ ഫോറെസ്റ്റ്. ഏകദേശം 2.40ആയി കാണും. എല്ലാവരും ബസ് നിന്നും ഇറങ്ങി

ഞാൻ :- ഡായ് എല്ലാവരും ഒന്നും ശ്രദ്ധിക്കണേ. ഇവിടെ അത്യാവിശം കുറച്ചു  purchasing ഒക്കെ ഉണ്ട്. അതുകൊണ്ടു പെട്ടന്ന് അകത്തു കയറി കറങ്ങി കണ്ടിട്ട് വന്ന ഷോപ്പിംഗ് നടത്തിക്കോ. എവിടെ പോയാലും 6 മണിക് ഇവിടെ ബസ് അടുത്ത് വരണം.

അങ്ങനെ ഞങ്ങൾ അകത്തു കയറി. അപ്പൊ ആണ് മുതലാളി ഒരു ടൂർ റേറ്റും മറ്റ് details അറിയാനും വിളിക്കുന്നത്. ഞാൻ ഫോണും കൊണ്ട് മുന്നിൽ നടന്നു. കാട്ടിനുള്ളി മരത്തിൽ കുറെ കൂടാരം

💬 Comments

View all comments