Chapter Title : എന്റെ ജീവിത യാത്ര 3 [Mr. Love]
ഉണ്ട് അതിൽ ഒന്നിൽ കയറി ഇരുന്നു സംസാരം തുടങ്ങി.
പെട്ടന് ഫോണിൽ വേറൊരു കാൾ വന്നു ഞാൻ നോക്കിയപ്പോ അത് jasmin ആണ്. ഞാൻ ഫോൺ എടുത്തില്ല. എനിക്ക് അവിടെ നിന്ന് എല്ലാവരേയും കാണാം. അതിന്റെ ഒരു സൈഡിൽ കുടി ചെറിയ ഒരു നദി പോകുന്നുണ്ട്. കിച്ചു കുറച്ച് കുട്ടികളുമായി അങ്ങോട്ട് നടന്നു. കുറച്ചു കുട്ടികൾ ഫോട്ടും എടുത്ത് അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നടക്കുന്നു. Jasmin അവിടെ എല്ലാം കണ്ണ് ഓടിക്കുന്നു. ആരായോ തിരയുന്നു. എന്നിട്ട് കിച്ചു പോയ ആ വഴി തന്ന പോയി. ഓണർ ഫോൺ വച്ചതും ഞാൻ jasmin വിളിക്കാൻ തുടങ്ങി. അപ്പോയാകും കിച്ചു വിളിച്ചു
കിച്ചു :- ചേട്ടാ നിങ്ങൾ എവിടെ?
ഞാൻ :- ഇവിടെ ഉണ്ട് എന്താടാ?
കിച്ചു :-കണ്ടില്ല അതാ വിളിച്ച. ടീച്ചർ ചോദിച്ചു. ഇനി ബസ് പോയി കിടന്നുറങ്ങിയോ എന്ന അറിയില്ലലോ.
ഞാൻ :- പോയാൽ ഞാൻ പറഞ്ഞിട്ടല്ലേ പോകും. നിങ്ങൾ എവിടെ നിൽക്കുന്ന (സ്ഥാലം അറിയാം എങ്കിലും ഒന്നും ഇട്ട് നോക്കി )
കിച്ചു :- നമ്മൾ മറ്റേ നദിയുടെ അവിടെ ഉണ്ട്.
ഞാൻ:- ശെരി. ഞാൻ അങ്ങോട്ട് വരാം
ഫോൺ വച്ച 10മിനിറ്റ് കഴിഞ്ഞിട്ടു ഞാൻ പോയില്ലേ. പോകും എന്ന വെറുതെ പറഞ്ഞതാ... വരേണ്ട ആള് ഇങ്ങിട്ടു വരും. ഇല്ലെങ്കിൽ വരുത്തും. പറഞ്ഞത് പോലെ ഫോൺ വന്നു. Jasmin ആണ് അത്.
ഞാൻ :- ഹലോ ടീച്ചർ
Jasmin:- ഡാ നീ എവിടെ. ഇങ്ങോട്ട് വരുമെന്നു പറഞ്ഞിട്ട് എവിടെയാ?
ഞാൻ :- ഞാൻ ഇവിടെ അകത്തു
💬 Comments
View all comments