Chapter Title : എന്റെ ജീവിത യാത്ര 43 [Mr. Love]
വച്ചു. സമയം ഇപ്പൊ 12.45 ആയി.
അവിടെ നിന്നും ഉച്ചക്കുള്ള ആഹാരം കഴിക്കാൻ പോയി പിന്നെ മൈസൂർ പാലസ് പിന്നെ വൃന്ദവൻ ഗാർഡൻ പോയി. ലൈറ്റ് ഷോ ഒക്കെ കണ്ടു കുറച്ചു നേരം ഷോപ്പിംഗ് ഒക്കെ നടത്തി രാത്രീ ആഹാരവും കഴിച്ചു നമ്മൾ റൂമിൽ എത്തി.
ഞാൻ കീ മേടിക്കാൻ reception അടുത്തേക്ക് പോയി ഒപ്പം ജാസ്മിനും വന്നു. കിച്ചു പിളരുടെ കൂടെ പുറകിൽ നിന്നും ബാഗ് ഒക്കെ എടുക്കുന്നു.
ഞാൻ :- ടാ എല്ലാം ready അല്ല?
Receptionist :- Ready bro.
ഞാൻ :- കീ?
Receptionist :- bro, 2 room first floor, remaining room second floor.
ഞാൻ :- ok
ടീച്ചർ :- ടാ, 1st ഫ്ലോറിൽ 2 റൂം അല്ലെ
ഞാൻ :- അതെ. അത് ഞാനും മറ്റേ കിളവനും എടുകാം.
ടീച്ചർ :- വേണ്ട, ഒന്ന് ഞാൻ എടുകാം മറ്റേത് നീയും. നമുക്ക് ഇന്ന് കുറച്ച് സംസാരിച്ചിരികം. കിളവനെ പിളരുടെ കൂടെ ആക്കാം. കുഴപ്പമില്ല. പിളരെ ഞാൻ റൂമിൽ ആക്കി പുറത്തിറങ്ങാത്ത വിധം പറഞ്ഞോളാം
ഞാൻ :- മ്മ്
പിളർ ബാഗ് ആയി വന്നു. കീ ഒക്കെ കൊടുത്തു ജാസ്മിൻ തന്ന.
ടീച്ചർ :- ഡെയ് എല്ലാവരും ശ്രദ്ധിക്ക്. നമ്മുടെ ടൂർ 2nd day അവസാനിക്കുന്നു. നാളെ വണ്ടർല ആണ് പോകുന്നത് അപ്പൊ രാവിലെ പോകേണ്ട ടൈം ഇവര് പറയും ഇപ്പോ പക്ഷേ അതിനുമുമ്പേ ഒരു കാര്യം. ഇവിടെ 3rd ഫ്ലോർ വേറെയും guest ഒക്കെ
💬 Comments
View all comments