0%

Chapter Title : എന്റെ ജീവിത യാത്ര 43 [Mr. Love]

Author : Kambikathakal Read All Parts 651

ഉണ്ട്. ഇന്നലെ ആരും ഇല്ലായിരുന്നു ഇന്ന് അത് പോലെ അല്ല. ആരെങ്കിലും റൂമിൽ നിന്നും പുറത്തിറങ്ങി എന്ന ഞാൻ അറിഞ്ഞ ആ നിമിഷം ഈ ടൂർ അവസാനിക്കും. റൂം പോയി ഫ്രഷ് ആയിട്ട് കിടന്നുറങ്ങിക്കോളണം. ഒരു കാരണവശാലും പുറത്തിറങ്ങല്ലെ. അപ്പുറത്തെ ഇപ്പുറത്തയും റൂമിൽ ഓടി കളിച്ചു നടക്കുന്നത് ഞാൻ കണ്ടാൽ പിന്നെ ശെരിയാക്കി കളയും. എന്തെങ്കിലും ആവിശ്യം ഉണ്ടങ്കിൽ എന്റെ നമ്പർ വിളിച്ചു റൂം നമ്പർ പറഞ്ഞ മതി ഞാൻ അങ്ങോട്ട് വന്നോളാം. കേട്ടാലോ.

കുട്ടികൾ ഒക്കെ തലയാട്ടി

ഞാൻ :- അപ്പൊ നമ്മുടെ 2മ്മ് ദിവസവും അവസാനിച്ചു. നാളെ 7 മണിക് തന്നെ ready ആയി വരണം. Breakfast കഴിച്ചു 7.30 മണിക് ഇവിടന്നു പോയാൽ മാത്രമേ 10.30 അങ്ങ് ഏതു. പിന്നെ വേറെ guest ഉള്ളത് കൊണ്ടാണ് സൗണ്ട് ഉണ്ടാകലേ എന്ന പറഞ്ഞത്. Cctv ക്യാമറ ഒക്കെ ഉണ്ട്. ഇവിടെ ഉള്ളവർ അത് ചെക്ക് ചെയ്യും. പിന്നെ ആരെങ്കിലും ഡോർ ൽ വന്നു തട്ടിയാലും ഡോർ തുറക്കണ്ട. ടീച്ചറിന്റയോ എന്റയോ നമ്പർ വിളിച്ച മതി.

ടീച്ചർ :- അതെ. ഞാൻ നിങ്ങളുടെ കൂടെ ആ ഫ്ലോറിൽ തന്ന ഉണ്ട്. നിങ്ങളെ നോക്കാനാണ് ഞാൻ വന്നത്. ഞാൻ മാത്രെ ഉള്ളു അപ്പൊ അറിയാലോ എന്തെങ്കിലും പ്രശ്നം വന്നാലും എന്നേ പറയു. പ്രശ്നം ഒക്കെ ആയി വന്ന യാത്ര ആണ് ഇത്. So അനുസരിച്ചില്ലെങ്കിൽ എന്റാ സ്വഭാവം അറിയാലോ. പിന്നെ ഇവരും ഇവിടെ ഉണ്ട് ഫസ്റ്റ് ഫ്ലോർ so എന്ത് ഉണ്ടങ്കിലും എന്നായോ ഇവരയോ വിളിച്ച മതി.

💬 Comments

View all comments