0%

Chapter Title : എന്റെ ജീവിത യാത്ര 43 [Mr. Love]

Author : Kambikathakal Read All Parts 655

മറുവശത്ത് ഇരുന്നുകൊണ്ട് ഓരോ വിശേഷങ്ങളും പറഞ്ഞുകൊണ്ടിരുന്നു.

ഞാൻ :- ടീച്ചറിന് ഉറക്കം വരുന്നുണ്ടോ?

ടീച്ചർ :- ഇല്ലടാ എനിക്ക് വരുന്നില്ല. ഞാനിപ്പോൾ ഒരുപാട് സന്തോഷത്തിലാണ്. എനിക്ക് നിന്നെപ്പോലെ നല്ലൊരു സുഹൃത്തിനെ എല്ലാം തുറന്നു പറയാൻ പറ്റുന്ന ഒരു സുഹൃത്തിനെ കിട്ടിയല്ലോ അതുതന്നെ എന്റെ ഭാഗ്യമാണ്. ഇന്ന് രാവിലെ ഞാൻ നന്നായി വിഷമിച്ചിരുന്നു. പക്ഷേ ഇപ്പോൾ ഞാൻ ആഗ്രഹിച്ച പോലെ നിന്റെ കൂടെ ഈ റൂമിൽ ഇരിക്കാൻ കഴിഞ്ഞല്ലോ ഞാൻ ഒരുപാട് സന്തോഷത്തിലാണ്

ഞാൻ :- മ്മ്

ടീച്ചർ :- നിനക്ക് ഉറക്കം വരുന്നുണ്ടോ? ഉണ്ടെന്ന് എനിക്കറിയാം പകൽ മുഴുവനും നീ വണ്ടിയോടിച്ചു കഷ്ടപ്പെട്ടതാണ് അപ്പോൾ നിനക്ക് എന്തായാലും അതിന്റെ ക്ഷീണം ഉണ്ടാവും എന്ന് എനിക്കറിയാം പക്ഷേ എനിക്ക് വേണ്ടി കുറച്ച് സമയം നീ ചെലവഴിക്കണം. പുലരുവോളം നീയുമായി ഇങ്ങനെ സംസാരിച്ചിരിക്കാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്.

ഞാൻ :- അത് എന്ത്?

ടീച്ചർ :- അതെനിക്കറിയില്ല പക്ഷേ എനിക്ക് പുലരിവോളം നീയുമായി ഇങ്ങനെ സംസാരിച്ച് നിന്റെ അടുത്ത് തന്നെ ഇരിക്കണം. നേരം പുലർന്ന കഴിഞ്ഞാൽ പിന്നെ നിന്നെ ഇതുപോലെ ഒറ്റയ്ക്ക് എനിക്ക് കിട്ടില്ലല്ലോ.

ഞാൻ :- അത് ശരിയാണ്. ടീച്ചർ പറ ഞാൻ കേൾകാം

ടീച്ചർ :- എടാ നീ എന്നെ ടീച്ചറെന്ന് വിളിക്കേണ്ട. നമ്മൾ മാത്രമുള്ളപ്പോൾ നീ എന്നെ നിനക്ക് ഇഷ്ടമുള്ള പേര് വിളിച്ചോ.

ഞാൻ :- അതെന്താ അങ്ങനെ അപ്പോൾ ജാസ്മിൻ എന്ന് വിളിച്ചാൽ മതിയോ.

ടീച്ചർ :- എന്തോ ടീച്ചർ എന്ന് വിളിക്കുമ്പോൾ നമുക്കിടയിൽ ഒരുപാട് അകൽച്ചയുള്ളതുപോലെ. അതു മാത്രവുമല്ല ജാസ്മിൻ എന്ന പേര്

💬 Comments

View all comments