0%

Chapter Title : എന്റെ ജീവിത യാത്ര 43 [Mr. Love]

Author : Kambikathakal Read All Parts 638

അല്ല നീ ഈ രാവിലെ എവിടെ പോയിട്ട് വന്നതാ?

ഞാൻ :- അവൻ കുളിക്കാൻ വന്നതാ.

ടീച്ചർ :- കുളിക്കാനോ? അതിന് അവൻ ഇവിടെ അല്ലൈ കിടന്നത്?

ഞാൻ :- അല്ല. അവൻ വണ്ടിയിൽ ആണ് കിടക്കുന്നത്. രാത്രി വരെ അവനു ഫോൺ വിളിക്കണം. ഉറങ്ങാൻ കിടക്കുന്ന എന്നെ ശല്യം ചെയ്യണ്ടാണ് കരുതി അവൻ അവിടെ പോകും. പിന്നെ വണ്ടി ഇങ്ങനെ ഇടാനും പറ്റില്ല. വിലപിടിപ്പുള്ള സാധനങ്ങൾ ഉണ്ട്.

കിച്ചു അപ്പോഴകും റൂമിൽ പോയി

ടീച്ചർ :- മം.... ഇയാൾ റെഡി ആകുന്നിലെ?

ഞാൻ :- അവൻ കുളിച്ചിറങ്ങിട്ട്.

ടീച്ചർ :- ശെരി

അവരുടെ സംസാരം ഒക്കെ പെട്ടന് മാറിയപോലെ എനിക്ക് മനസിലായി. എന്തായാലും ഇന്നലെ അടിച്ചു പൊളിച്ചു. ഇന്നും വലതും നടന്നാൽ മതി. കിച്ചു കുളിച്ചിറങ്ങി ഞാൻ കുളിക്കാൻ കയറി. താടി ഒക്കെ ഡ്രിം ചെയ്ത് കിടിലം ലുക്ക്‌ ഒക്കെ ആക്കി.

കിച്ചു :- ചേട്ടാ കുളിച്ചു കഴിഞ്ഞോ

ഞാൻ :- ഇപ്പൊ തീരും. എന്താ.

കിച്ചു :- പിളർ ഒക്കെ ഇറങ്ങി

ഞാൻ:- നീ ഒരു കാര്യം ചെയ്യ്. എല്ലാവരയും കൊണ്ടു പോയി ഫുഡ്‌ കൊടുപ്പിക്. ബാഗ് മുന്നിൽ വച്ച മതി. വണ്ടിയിൽ കയറ്റണ്ട. ഞാൻ വണ്ടി വന്നിട്ടു മുന്നിൽ കൊണ്ടു ഇടാം എന്നിട്ട് ബാഗ് എടുത്തു വയ്ക്കാം.

കിച്ചു :- ശെരി

ഞാൻ കുളിച്ചിറങ്ങി ഒരു ബ്ലാക്ക് ഷർട്ട്‌ മം ബ്ലൂ ജീൻസ് എടുത്തിട്ട് ഒരുങ്ങി ഇറങ്ങി. പിളർ എല്ലാം കഴിക്കുവാണ് കിച്ചു എനിക്ക് വേണ്ടി വെയിറ്റ് ചെയ്ത്. ഞാൻ കയറി പോയതും

💬 Comments

View all comments