Chapter Title : എന്റെ ജീവിത യാത്ര 43 [Mr. Love]
പിളർല്ലാവരും എന്നെ തന്നെ നോക്കുന്നു അത്രക് ലുക്ക് പിടിച്ച പോയത്. കഴിക്കാൻ ഇരുന്നപ്പോ ഞാൻ ടീച്ചറെ ഒന്ന് നോക്കി അവിടെ ഒന്നും കണ്ടില്ല. ലാസ്റ്റ് കുട്ടികളുടെ ഇടയിൽ ഇരിക്കുന്നത് കണ്ടു. എന്നാ തന്ന നോക്കുന്നുണ്ട്. ഞാൻ നോക്കിയതും മുഖം മാറ്റി. എനിക്ക് കാര്യം ഒന്നും മനസിലായില്ല. ഇന്നലെ വരെ നമ്മുടെ കൂടെ കഴിക്കാൻ ഇരുന്നവൾ ആണ്. ഇപ്പൊ എന്ത് പറ്റി. കൈ കഴുകാൻ പോയപ്പോ അവിടേയും ഉണ്ട് എന്നെ കണ്ടതും മാറി നിന്നു. അങ്ങോട്ട് സംസാരിച്ചിട്ടും താല്പര്യം ഇല്ലാത്തപോലെ കുട്ടികളോട് എന്തിനാ കുറിച്ചോ സംസാരിച്ചു മാറി പോയി. എനിക്ക് അത് നല്ല ദേഷ്യം വന്നു. ഞാൻ പെട്ടന്ന് വന്നു ബാഗ് എടുത്തു ബസ് പോയി. വണ്ടി സ്റ്റാർട്ട് ചെയ്ത് ഒരു തിരി ഒക്കെ കത്തിച്ചു ready ആയപ്പോ ടീച്ചർ ബാഗ് കൊണ്ടു വരാണ്.
ഞാൻ :- ടീച്ചറേ അവിടെ നിന്ന മതിയായിരുന്നു. വണ്ടി അങ്ങോട്ട് എടുക്കുവാ
ടീച്ചർ :- മം അത് സാരമില്ല.
അതും പറഞ്ഞു അവർ അകത്തു പോയി.
ഞാൻ :- ടീച്ചറേ എന്തെങ്കിലും പ്രശ്നം ഉണ്ടോ. ഒന്നും മിണ്ടുന്നില്ലാലോ
ടീച്ചർ :- നമ്മൾ ഇന്നലെ പരിചയപെട്ടവർ അല്ല. 2 ദിവസം കഴിയുമ്പോൾ നിങ്ങൾ പോകും. അതുകൊണ്ട് എല്ലാം പറയണം എന്ന് ഇല്ലാലോ.?
ഞാൻ :- (എനിക്ക് അത് ഒരു ഷോക്ക് ആയി. ദേഷ്യം കുടി.എന്റെ മുഖം അങ്ങ് മാറി. അത് അവർക്കും മനസിലായി ) ടീച്ചർ പറഞ്ഞത് ശെരി ആണ്. ഞങ്ങൾ 2ദിവസം കഴിയുമ്പോൾ പോകും. കൂലിക്കു വന്നവരാണ്. ഒരിക്കലും മറക്കാത്ത ഓർമ ആയിരിക്കണം
💬 Comments
View all comments