0%

Chapter Title : എന്റെ ജീവിത യാത്ര കേരള എസ്പ്രെസ്സിൽ

Author : midhun Read All Parts 544

ഒകെ നോക്കി നിന്നു് .

അവൾ: എസ്ക്യൂസ്‌ മി !, മലയാളി ആണോ ?

ഞാൻ: അതെ.

അവൾ : ഇത് എന്റെ സീറ്റ് ആണ് , ആ ബാഗ് ഒന്നു മാറ്റുമോ ?

ഞാൻ : ഒഹ്ഹ് ഓക്കെ !! സോറി

അവൾ: താങ്ക് യു

അവൾ അവളുടെ ഒരു വല്യ ബാഗ് എടുത്ത് മുകളിലെ ബിരത്തിൽ കെട്ടി വെച്ച്, എന്നിട് ഹാൻഡ്ബാഗ് എടുത്ത് മടിയിലും വെച്ച് ഫോണിൽ നോക്കി ഇരുന്നു . സമയം കുറച്ച പോയി. ഉള്ളിലെ മണം കാരണം ഞാൻ വിന്ഡോ അടച്ചട്ടില്ലരുന്നു , അതുകൊണ്ട് നല്ല തണുത്ത കാറ്റു അകത്തോട് വീശുന്നുണ്ടടര്ന്നു . ആരും ഫാൻ പോലും ഇടുന്നില്ല . എയർ ഫ്‌ലോ ഇല്ലാത്തതിന്റെ ബുദ്ധിമുട്ടു കാരണം ഞാൻ അത് അടച്ചിരുന്നില്ല. കുറച്ച കഴിഞ്ഞതും....

അവൾ : ചേട്ടാ ! ആ വിന്ഡോ ഒന്ന് അടക്കാമോ ? നല്ല തണുത്ത കാറ്റു വീശുന്നുണ്ട്‌ .

ഞാൻ: കുട്ടി അത് അടച്ചാൽ കാറ്റു വീശില്ല ..ഇവിടെ ആരും ഫാൻ പോലും ഇടുന്നില്ല , ഈ സ്മെല് കാരണം വളരെ ബുദ്ധിമുട്ടുണ്ട് ..

അവൾ: ചേട്ടാ അത് ശെരിയാ...ബട്ട് തണുപ് സഹിക്കാൻ പറ്റുന്നില്ല..പ്ളീസ് അത് ഒന്ന് ക്ലോസെ ചെയ്യാമോ ??

ആ കുട്ടിയുടെ അഭ്യർത്ഥന നിരസിക്കാൻ എനിക്ക് തോന്നിയില്ല ..മാത്രമല്ല തണുപ് കൂടി വരുന്നതായി എനിക്കും തോന്നുന്നുണ്ടായിരുന്നു ..ഞാൻ ഉടൻ തന്നെ അത് അടച്ചു...

അവൾ: താങ്ക് യു...ചേട്ടൻ നാട്ടിലോട് അല്ലെ ..എവിടാ സ്ഥലം?

ഞാൻ: ഞാൻ ട്രിവാൻഡ്രം ..

അവൾ: ആണോ ..ഞാനും

💬 Comments

View all comments