0%

Chapter Title : എന്റെ ജീവിത യാത്ര കേരള എസ്പ്രെസ്സിൽ

Author : midhun Read All Parts 543

ഇതേ ട്രെയിനിൽ, ഇതേ പ്ലാറ്റഫോമിൽ വന്നു ഇറങ്ങിയത് ഇന്നും ഓർക്കുന്നു . നീട്ടി ഒരു ഹോൺ അടിച്ചുകൊണ്ട് വണ്ടി പതിയെ നീങ്ങി തുടങ്ങി. ചുറ്റിലും ഒന്ന് കണ്ണ് ഓടിച്ചു നോക്കി . കൂടുതത്തിലും മലയാളീസ് തന്നെ. കുറെ നാൾക്കു ശേഷം നാട്ടിലോട് പോകുന്നവർ ആണ്..3 ദിവസത്തെ യാത്ര അല്ലെ , ആയതിനാൽ ഇവരുമായി നല്ല സൗഹൃദം ഉണ്ടാകും എന്നുള്ള പ്രതീക്ഷയിൽ ഞാൻ ഇരുന്നു ...

02 :20 pm ആയപ്പോൾ ട്രെയിൻ ആഗ്ര സ്റ്റേഷനിൽ എത്തി. അവിടെ നിന്നും അത്യാവശ്യം ആളുകൾ കേറി. യാത്ര തുടർന്നു...ഡോക്ടറിന്റെ നിർദ്ദേശ പ്രകാരം ലൈറ്റ് ഫുഡ് ഒകെ ഞാൻ നേരത്തെ വാങ്ങി വെച്ചിട്ടുണ്ട് ആയിരുന്നു. അതിലെ ഒരു ചെറിയ പാക്ക് എടുത്ത് എന്റെ വിശപ്പിനു തത്കാലം അറുതി വരുത്തി. കുറെ കഴിഞ്ഞു ടി ടി ആർ വന്നു ടിക്കറ്റ്സ് ഒക ചെക്ക് ചെയ്ത കൊണ്ടിരുന്നപ്പോൾ എന്റെ മുന്നിൽ ഉള്ള അടുത്ത കോച്ചിൽ ആണെന്നും ,അങ്ങൊട് സീറ്റ് മാറ്റി തരുമോ എന്നും ചോദിച്ചു. ടി ടി ആർ കുറച്ചു കഴിഞ്ഞു നോക്കിയിട് പറയാം എന്ന പറഞ്ഞിട്ടു പോയി. അതുവരെ പുള്ളിയോട് നല്ല രീതിയിൽ സംസാരിച്ചു വരികെയായിരുന്നു . ടി ടി ആർ വന്നു അടുത്ത കോച്ചിൽ S 5 , 49 പോയി ഇരുന്നോളാൻ അറിയിച്ചു. പകരം വേറെ ആള് ഇങ്ങോട് വന്നോളും എന്ന്. അദ്ദേഹം യാത്ര പറഞ്ഞു നടന്നു നീങ്ങി . ഞാൻ അപ്പോളേക്കും എന്റെ ബാഗ് എടുത്ത് ഓപ്പോസിറ്റ് സീറ്റിൽ എടുത്ത് വെച്ചിട്ടു ലാപ്ടോപ്പ് ഓപ്പൺ ചെയ്ത പണ്ടത്തെ ഫോട്ടോസ്

💬 Comments

View all comments