0%

Chapter Title : എന്റെ ജീവിത യാത്ര കേരള എസ്പ്രെസ്സിൽ

Author : midhun Read All Parts 548

അന്വേഷിച്ചു വരൻ ഒന്നും പോകുന്നില്ലലോ..

ഞാൻ: എന്റെ വീട്ടിലും ഉണ്ട് അച്ഛൻ, 'അമ്മ പിന്നെ ഒരു ഇളയ അനിയൻ...(ഞാൻ ചുമ്മാ അങ്ങ് തട്ടി വിട്ടു )

അവൾ: എന്നിട് ചേട്ടായി എന്താ ഇത്രേം നാളായി അവരെ കാണാൻ പോകാത്തെ ?

ഞാൻ: ഗ്രേഡുയേഷൻ വേണ്ടിയാ ഞാൻ ഇങ്ങോട് വന്നത്..പിന്നെ അത് കഴിഞ്ഞു ജോലി, പിന്നെ ബിസിനസ് തിരക്കൊക്കെ ആയി ഇങ്ങനെ പെട്ടുപോയി.. (വീണ്ടും തട്ടി വിട്ടു )

അവൾ: ആണോ..എനിക്ക് അതൊന്നും പറ്റില്ല...എല്ലാ വാക്കേഷനും ഞാൻ .പോകും.

ഞാൻ ഇതെല്ലം കേട്ടു സന്തോഷത്തോടെ ചിരിച്ചു കൊണ്ടിരുന്നു...വീണ്ടും കുറെ അവളുടെ വിശേഷങ്ങളൊക്കെ കേട്ട് ഇരുന്നു പോയി ..അടുത്ത സ്റ്റേഷൻ അടുക്കാനുള്ള പുറപ്പാടാണ്..അങ്ങനെ രാത്രി 10 :15 ആയപ്പോൾ ഭോപാൽ ജംഗ്ഷൻ എത്തി...ചെറുതായിട്ട് വിശക്കുന്നുണ്ട്..

ഞാൻ: സമയം 10 കഴിഞ്ഞു , ഫുഡ് കഴിക്കണ്ടേ ..

അവൾ: ആഹ്..ഞാൻ അത് അങ്ങൊട് പറയാൻ തുടങ്ങുവാരുന്നു..

ഞാൻ: ഇവിടെ ഒരു 10 മിനിറ്റ് സ്റ്റോപ്പ് ഉണ്ടാകും..ആളുകൾ കേറാനും ഇറങ്ങാനും ഉള്ള തിരക്കിലാണ് ..ഇപ്പോൾ കഴിച്ചാൽ ശെരിയാകില്ല...ട്രെയിൻ വിട്ടിട്ടു കഴുകാം..ഞാൻ അപ്പോളേക്കും ഒന്നു പുറത്തോട് നടന്നിട്ടു വരാം ..

അവൾ: ശെരി...അയ്യോ ചേട്ടാ..ഞാൻ ഒന്ന് ബാത്‌റൂമിൽ പോയേച്ചുവരാം..അതുവരെ ഇവിടെ ഒന്നു ഇരിക്ക്..ബാഗ് ഒക്കെ ഉള്ളതല്ലേ ..ഞാൻ പുറത്തോട്ടു പൊയ്ക്കോളൂ...

ഞാൻ: ഹമ്മ് ..ആയിക്കോട്ടെ...

അവൾ അവളുടെ ഫോൺ എന്റെ കയ്യിൽ തന്നിട്ട് പോയി..പെട്ടെന്നു ഫോൺ റിങ്ങിങ്...നോക്കിയപ്പോൾ '''അമ്മ''. അത് കണ്ടതും, പെട്ടെന്നു ഒരു സ്നേഹത്തിന്റെ വിളി പോലെ തോന്നി ..ഇതിനു മുന്നേ ഇല്ലാത്ത എന്തൊക്കെയോ വികാരം ഒക്കെ എന്നിൽ വന്നു തുടങ്ങി ,,'അമ്മ

💬 Comments

View all comments