0%

Chapter Title : എന്റെ ജീവിത യാത്ര കേരള എസ്പ്രെസ്സിൽ

Author : midhun Read All Parts 550

ഞാൻ: അയ്യോ..എനിക്ക് വേണ്ട..''നീ കഴിച്ചാൽ മതി'' (ആദ്യമായി ഞാൻ അവളെ ''നീ '' എന്ന് വിളിക്കുന്നെ)

അവൾ: ചേട്ടായി ഇത് എടുത്ത് കഴിച്ചേ..കൂടുതൽ ജാഡ ഒന്നും കാണിക്കണ്ട...രാത്രി വിഷകും..അപ്പോ ഇതുപോലെ ട്രെയിൻ നിർത്തില്ല..

എനിക്ക് അവളുടെ നിർബന്ധം കണ്ടിട്ടു എതിർക്കാൻ തോന്നിയില്ല ..അല്ലെങ്കിൽ തന്നെ ഡോക്ടർ മാരുടെ പ്രെസ്ക്രിപ്ഷൻ ഒകെ നോക്കിയിട് ഇനി കാര്യമുണ്ടോ ..എല്ലാം തീരുന്ന മുന്നേയുള്ള ദൈവം ധാനം തരുന്ന ഇത്തരം സുന്ദര നിമിഷങ്ങൾ വേണ്ടെന്നു വെക്കാൻ എനിക്ക് ആയില്ല..വീട്ടിൽ വെച്ചുണ്ടാക്കിയ ആ ചിക്കൻറെ മണം അടിച്ചപ്പോൾ തന്നെ വായിൽ വെള്ളം ഓറിയതാ ...

ഞാൻ: ശെരി...ഇങ്ങു എടുക്ക് ..

അവൾ: ഗുഡ് ബോയ്...(അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു)

ഭക്ഷണം കഴിക്കുമ്പോളും അവൾ അവളുടെ രസകരമായ വിശേഷങ്ങളൊക്കെ പറഞ്ഞും, ഞാൻ എന്റേതായ കുറച്ച കാര്യങ്ങയൊക്കെ പറഞ്ഞു സന്തോഷത്തോടെ ഇരുന്ന്..സുന്ദര നിമിഷങ്ങൾ..

ഭക്ഷണം ഒകെ കഴിച്ചു ഞങ്ങൾ രണ്ടു പേരും സീറ്റിൽ വന്നു സെറ്റൽഡ്‌ ആയി.. കുറച്ചു മുന്നേ ഉറങ്ങിയത് കാരണം ഉടനെ ഒന്നും ഉറങ്ങാനുള്ള മൂഡ് ഇല്ല..ഞങ്ങൾ 2 പേരും കാലുകൾ സൈഡ് ഇളോട് നീട്ടി വെച്ച് റിലാക്സ്ഡ് ആയി ഇരുന്നു ഫോണിൽ ഒകെ ചുമ്മാ നോക്കി കൊണ്ടിരുന്നു ..കുറച്ചു കഴിഞ്ഞതും ആളുകൾ ലൈറ്സ് ഓഫ് ആക്കി തുടങ്ങി...

അവൾ: ചേട്ടായി ഉറങ്ങുന്നില്ലേ?

ഞാൻ: ഓഹ്‌ സോറി..എന്റെ ബർത്ത് മുകളിലാണ്..ഞാൻ ഇപ്പോ മാറി തരാം..

അവൾ: അല്ല ചേട്ടാ..ഞാൻ ജസ്റ്റ് ചോദിച്ചുന്നേയുള്ളു ..നേരത്തെ ഉറങ്ങിയത് കൊണ്ട് ഉറക്കം വരുന്നില്ല...ചേട്ടന്റെ കയ്യിൽ സിനിമ വല്ലതും ഉണ്ടോ..

ഞാൻ: ഇല്ല...ഞാൻ അങ്ങനെ ഫോണിൽ സിനിമ ഒന്നും വെക്കാറില്ല...(അല്ലെങ്കിലും

💬 Comments

View all comments