0%

Chapter Title : എന്റെ ജീവിത യാത്ര കേരള എസ്പ്രെസ്സിൽ

Author : midhun Read All Parts 553

കൊണ്ടത് എന്റെ ഹൃദയത്തിൽ ആണ്...അവളോട് സംസാരിക്കുന്ന ഓരോ നിമിഷവും ഒരിക്കലും മറക്കാൻ പറ്റില്ല...

അവൾ: ചേട്ടാ..എന്തായാലും ചേട്ടന് ഉറങ്ങാൻ പ്ലാൻ ഇല്ല...വാ ഇനി നമുക് ഒരുമിച്ചു സിനിമ കാണാം...

ഞാൻ: (ഇത്രയും എന്നെ മനസിലാക്കിയ അവളെ എനിക്ക് എതിർക്കാൻ കഴിഞ്ഞില്ല ..) ശെരി ..എന്നാൽ അങ്ങനെ ആയിക്കോട്ടെ ..

ഞാൻ ലൈറ്സ് എല്ലാം ഓഫ് ആക്കി ..വിന്ഡോ ചെറുതായിട്ട് ഒന്ന് തുറന്നു..ഞാൻ എന്റെ ബ്ലാന്കെറ് എടുത്തു നല്ല പോലെ എന്നെ പൊതിഞ്ഞു , അവൾ അവളുടെ ബ്ലാങ്കറ്റും എടുത്ത് കവർ ചെയ്തു ഇരുന്നു ....താഴെ ഉള്ള അവളുടെ ബിരത്തിൽ ഞങ്ങൾ കാലുകൾ മടക്കി വെച്ച് ഇരുന്നു. എന്നിട്ടു ലാപ്ടോപ്പ് എടുത്ത് നിങ്ങളുടെ നടുവിൽ മടിയിൽ വെച്ച്..ഇയർഫോൺ ഒരു വശം എനിക്കും മറ്റേതു അവളും എടുത്തു...അധികം നേരം എന്തായാലും ഇങ്ങനെ ഇരിക്കാൻ പറ്റില്ലാന്ന് എനിക്ക് അറിയാം, അപ്പൊ പതിയെ മുകളിലോട്ടു ചെയ്യാൻ ആയിരുന്നു എന്റെ പ്ലാൻ..

അങ്ങനെ പടം തുടങ്ങി ..ട്രെയിൻ നല്ല സ്പീഡിൽ തന്നെ ഓടുന്നുണ്ട് , ചുറ്റിലും എല്ലാരും ഉറക്കവും..പക്ഷെ ഞങ്ങൾ ഇവിടെ സിനിമയിലെ ഓരോ സീനിന്റെയും അഭിപ്രായം ഒകെ പറഞ്ഞു അങ്ങ് ജോളി ആയി ഇരുന്നു..കുറെ കഴിഞ്ഞപ്പോൾ വിചാരിച്ച പോലെ ഇരിപ്പു അങ്ങോട്ടു സുഖം ആകുന്നില്ല..ഞാൻ പതിയെ കാലുകൾ നിവർത്തി ഓപ്പോസിറ്റ സൈഡ് ഇൽ വെച്ച് നിവർന്നു ഇരുന്നു ...ഇതും വല്യ സുഖം ഒന്നും ഇല്ല ..പക്ഷെ കുറച്ച നേരം കൂടി ഓടും ..തീർത്തും അപ്രതീക്ഷിതമായിടാണ് സിനിമയിൽ ''മിഴിയിൽ നിന്നും '' എന്ന ആ പാട്ടും ലിപ് ലക്കും ഒകെ കേറി വന്നത് ..ഞങ്ങൾ

💬 Comments

View all comments