0%

Chapter Title : എന്റെ ജീവിത യാത്ര കേരള എസ്പ്രെസ്സിൽ

Author : midhun Read All Parts 554

അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ..പക്ഷെ ഫോർവേഡ് അടിക്കാതെ മുഴുവനും ഇരുന്നു കണ്ടു..അത് കഴിഞ്ഞതും എന്തോ വല്ലാത്ത ഒരു അവസ്ഥ ..വേണ്ടാത്ത ചില തോന്നലുകൾ ഒകെ മനസ്സിൽ കേറി വരൻ തുടങ്ങി..പക്ഷെ സ്വയം നിയന്ത്രിച്ചു ഇരുന്നു കണ്ടു..കൂടെ ഒരു പെൺകുട്ടി ഉള്ളതാണ്, കുറച്ചു കൂടി ഉത്തരവാദിത്തം കാണിക്കണം..അരുതാത്ത ചിന്തകൾ ഒന്നും വരൻ പാടില്ല , ഞാൻ എന്റെ മനസ്സിൽ സ്വയം പറഞ്ഞു കൊണ്ടിരുന്നു ..നോക്കിയപ്പോൾ അവൾ അതെ പൊസിഷനിൽ ഇരികുവരുന്നു ..കുറച്ച സമയം കഴിഞ്ഞതും അവളും കാലുകൾ വെളിയിലോട് നീട്ടി എന്നെ പോലെ ഇരുന്നു ..അപ്പോൾ ഒന്ന് അഡ്ജസ്റ്റ് ചെയ്തതും ഞങ്ങളുടെ ഷോൾഡർ തന്നിൽ മുട്ടി ഇരുന്നു..പിന്നീട് അത് മാറാതെ അങ്ങനെ തന്നെ മുട്ടി ചേർന്നു കൊണ്ട് ഇരുന്നു..വീണ്ടും ചിലതൊക്കെ മനസ്സിൽ വരുമ്പോൾ അതൊക്കെ തെറ്റാണ് എന്ന് സ്വയം ബോധ്യപ്പെടുത്തി ഇരുന്നു..അവൾക്കു ഞാൻ ഒരു കംഫോർട് ലെവൽ കൊടുക്കുന്നത് കൊണ്ടല്ലേ അവളും ഇത്രയ്ക്കും എന്നോട് അറ്റാച്ചഡ് ആയി ഇരിക്കുന്നെ..വേണ്ടാധീനം ഒന്നും ചെയ്യരുത് ..പക്ഷെ അവിടെ അപ്പോൾ ഉള്ള ആ ഒരു ആംബിയൻസ് , ആ തണുപ്പ്, ജനലിൽ കൂടി വരുന്ന ആ മരവിപ്പിക്കുന്ന കാറ്റും മനസിനെ മറിച്ചു ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുണ്ട് ..തീർത്തും സിനിമയിലെ ആ ഒരു ആംബിയൻസ് തന്നെ..മഴ മാത്രം ഇല്ലാ ..പക്ഷെ അപ്പോളും എന്റെ തീരുമാനം അത് ഉറച്ചതു തന്നെ ആയിരുന്നു...

സമയം കുറച്ചു പോയി,..തണുത്ത കാറ്റു കൊണ്ടോ എന്തോ , അവൾ കുറെ കൂടി അടുത്ത ചേർന്നു വരുന്നുണ്ടോ എന്നൊരു സംശയം..അത് ചിലപ്പോൾ വെറും സംശയം മാത്രം ആകാം , പക്ഷെ ശെരിയാ,,അവൾ അടുക്കുന്നുണ്ട്..

കുറച്ച

💬 Comments

View all comments