Chapter Title : എന്റെ ജീവിത യാത്ര കേരള എസ്പ്രെസ്സിൽ
ഐ തിങ്ക് ദേർ ഈസ് നോ മോർ മണി ലെഫ്റ് വിത്ത് മി ആൻഡ് ഐ ഡോണ്ട് വാണ്ട് റ്റു ബി എ ട്രബിൾ റ്റു യു ഓർ യുവർ മാനേജ്‌മന്റ് . ഗോഡ് ഹാസ് മെയ്ഡ് എ ഡിസിഷൻ...പ്ളീസ് അലൗ മി റ്റു ടേക്ക് മൈൻ ഫോർ ദി റസ്റ്റ് ഓഫ് മൈ ലൈഫ്...
ഡോക്ടർ : ഹമ് ...ഹമ്...ഒകെ അണ്ടർ സ്റ്റുഡ് ....അൽറൈറ് ...ലൈക് യു വിഷ് ...
ഞാൻ : താങ്ക് യു ഡോക്ടർ ...
ഡോക്ടർ: വെൽ, ഒകെ ...നേഴ്സ്, പ്ളീസ് ഗിവ് മി ഹിസ് റിപ്പോർട്...ലെറ്റ് മി ഹാവ് എ ലുക്ക് ..
അല്പം ഒരു ആശ്വാസം തോണുന്നുണ്ട് ഇപ്പോൾ. വര്ഷങ്ങള്ക്കു ശേഷം നാട്ടിലോട്ടു ഒരു യാത്ര . അവിടെ ആരെയും കാണാൻ ഇല്ല, എങ്കിലും ഇനിയുള്ള കുറച്ചു കാലം കുട്ടികാലത്തെ ഓര്മയിലുള്ള വീടും നാടും ഒകെ കണ്ടു ജീവിക്കാൻ ഒരു മോഹം , അതെ അങ്ങ് നാട്ടിൽ തിരുവനന്തപുരത് .
ഞാൻ മിഥുൻ,
ഡൽഹിയിലെ ഒരു സ്റ്റാർട്ട് അപ്പ് എന്റർപ്രെന്യുർ . കുട്ടിക്കാലവും ഫാമിലി ബാക്‌ഗ്രൗണ്ടും ഒന്നും ഇവിടെ പ്രസക്തി ഇല്ല . അതിനാൽ അത് പറയുന്നില്ല. വയസു 30 ആയി . പ്ലസ് 2 കഴിഞ്ഞു ഗ്രേഡുയേഷന് ചെയ്യാൻ വേണ്ടി ആണ് ഞാൻ ആദ്യമായി ഇങ്ങോട്ടു പോരുന്നത് . പിന്നീട് കോളേജ് ജീവിതം , അതിനു ശേഷമുള്ള നല്ല കുറെ ഓർമകളും എല്ലാം ഇവിടെ തന്നെ ആയിരുന്നു . തികച്ചും ഒറ്റപെട്ടതായിരുന്നു എന്റെ ലൈഫ്. അകെ ഉണ്ടായിരുന്നത്
💬 Comments
View all comments