0%

Chapter Title : എന്റെ ജീവിത യാത്ര കേരള എസ്പ്രെസ്സിൽ

Author : midhun Read All Parts 180

ഡിഫിക്കൽറ്റി മൂവ് ട്ടോ എ ഹോസ്പിറ്റൽ ആൻഡ് ഹാൻഡ് ഓവർ ദിസ് റിപ്പോർട് റ്റു തേം. യു ക്യാൻ ലീവ് ടുമോറോ ഈവെനിംഗ് ..

ഞാൻ: താങ്ക് യു വെരി മച് ഡോക്ടർ..

ഡോക്ടർ: ഗുഡ്...സൊ പ്ലാൻഡ് യുവർ ജേർണി ??

ഞാൻ : യാഹ് . . നീഡ് ടറ്റു സെറ്റിൽ സമ്മ്‌ മോർ കമ്മിറ്റ്മെന്റ്സ് ആൻഡ് ദെൻ മൂവിങ് റ്റു കേരള..

ഡോക്ടർ : ഒകെ..ഗുഡ് ..സൊ ബൈ ട്രെയിൻ ഓർ ഫ്ലൈറ്റ്..?

ഞാൻ: ട്രെയിൻ ...ബൈ കേരള എക്സ്പ്രസ്സ് !!

ഡോക്ടർ: ഒകെ മിസ്റ്റർ മിഥുൻ , ഐ ആം ഓൺ ലീവ് ടുമോറോ. സൊ ഐ കാന്നോറ്റ് മീറ്റ് യു ദെൻ ..ഇറ്റ് വാസ് ഗുഡ് റ്റു ഹാവ് യു ആസ് മൈ പേഷ്യന്റ് ..ഡോണ്ട് ലൂസ് ഹോപ്പ്...മിറാക്കിൾസ്‌ ഹാപ്പെൻസ് സംടൈംസ്... ഹാവ് ഫൈത് ഓൺ ഹിം ..ഗോഡ് ബ്ലസ യു മൈ ഡിയർ...ബൈ ..

***ഹോസ്പിറ്റൽ വിട്ടു കുറച്ച നാളുകൾക്കു ശേഷം ***

അത് ഒരു ശൈത്യ കാലം ആയിരുന്നു .. പുറത്തു ഒന്നും ആളുകളെ അങ്ങനെ കാണാറില്ല.. റോഡ് എല്ലാം വിജനമാണ്..ശരീരത്തിലെ അസ്വസ്ഥതകൾ പതിയെ മാറി തുടങ്ങിയിരിക്കുന്നു . നടക്കാൻ ഒന്നും ഇപ്പോൾ മുൻപത്തെ പോലെ ബുദ്ധിമുട്ടില്ല .. ആ പഴയ എനർജി തിരികെ കിട്ടിയ പോലെ...

നേരത്തെ തീരുമാനിച്ച പോലെ തന്നെ കാര്യങ്ങളൊക്കെ ഒരുവിധം നീക്കുപോക്ക് ആക്കി ..വളരെ വേണ്ടപ്പെട്ട സുഹൃത്താകളെ ഒകെ പോയി കണ്ടു യാത്ര പറഞ്ഞു വന്നു...ദിവസങ്ങൾ എണ്ണി കഴിയുന്നവൻ എന്നുള്ള ആ മുഖഭാവം തന്നെ മാറിക്കിട്ടി ..ഇനി വൈകിക്കണ്ട ...പോകാനുള്ള ദിവസം ആയി...അങ്ങനെ ഇരിക്കെ ഞാൻ ഒരു ദിവസം തീരുമാനിച്ചു ..ഡിസംബർ 28 . അതെ ഞാൻ നാട്ടിലോട്ട് ടിക്കറ്റ് എടുത്തിരിക്കുന്നത് ..ഇനി ഒരു കാര്യം കൂടി ബാക്കി ഉള്ളു...അതെ എന്റെ കീർത്തി ...! കീർത്തി ജയ്‌സ്വാൾ ...സമയം കിട്ടിയപ്പോൾ ഞാൻ അവൾക്കായി വാട്സാപ്പിൽ മെസ്സേജ് അയച്ചു ...

ഞാൻ: ഹേ കീർത്തി ...!

അവൾ : മിഥുൻ !! ഹൌ ആർ യു

💬 Comments

View all comments