0%

Chapter Title : എന്റെ ജീവിത യാത്ര കേരള എസ്പ്രെസ്സിൽ

Author : midhun Read All Parts 540

ദിവസം തീരുമാനിച്ചു ..ഡിസംബർ 28 . അതെ ഞാൻ നാട്ടിലോട്ട് ടിക്കറ്റ് എടുത്തിരിക്കുന്നത് ..ഇനി ഒരു കാര്യം കൂടി ബാക്കി ഉള്ളു...അതെ എന്റെ കീർത്തി ...! കീർത്തി ജയ്‌സ്വാൾ ...സമയം കിട്ടിയപ്പോൾ ഞാൻ അവൾക്കായി വാട്സാപ്പിൽ മെസ്സേജ് അയച്ചു ...

ഞാൻ: ഹേ കീർത്തി ...!

അവൾ : മിഥുൻ !! ഹൌ ആർ യു ??

ഞാൻ : ഒരു സ്മൈലി ..

അവൾ : ഹൌ ഈസ് യുവർ ട്രീറ്റ്മെന്റ് ഗോയിങ് ..??

ഞാൻ : കീർത്തി , ഐ വാണ്ട് റ്റു മീറ്റ് യു..

അവൾ: വൈ ????? എനി തിങ് ഇമ്പോർട്ടന്റ് ??

ഞാൻ : നോത്തിങ് ലൈക് ദാറ് .. ഐ ആം ലീവിങ് റ്റു കേരള , ..ബിഫോർ ദാറ്റ് , ഐ വിഷ് ഐ കുഡ് മീറ്റ് യു ..

അവൾ: വാട്ട് ?? സൊ വാട്ട് എബൌട്ട് യുവർ ട്രീട്മെൻറ് ???

ഞാൻ: റീച്ഡ് ദാറ്റ് സ്റ്റേജ് ...ഐ ആം കൗണ്ടിംഗ് മൈ ഡേയ്സ് നൗ ..നോത്തിങ് മച് ദാറ്റ് ദേ ക്യാൻ ടു വിത്ത് ദി ട്രീറ്റ്മെൻറ് ..സൊ ഐ മെയ്ഡ് മൈ ഡിസിഷൻ ...ഷാൾ വെ മീറ്റ് ടുമോറോ ? അറ്റ് അവർ ഫേവറിറ്റ് സ്പോട്.?

അവൾ: ഓഹ് മൈ ഗോഡ് !!! വൈ ഡിഡന്റ് യു ടോൾഡ് ദിസ് ഏർളിയെർ ??? ഐ ആം ഹിയർ അറ്റ് ചണ്ഡീഗഡ് നൗ ഫോർ മൈ സിസ്റ്റേഴ്സ് വെഡ്‌ഡിങ് ..മൈനേ ആപ്‌സെയ് ബതായ താ

💬 Comments

View all comments