0%

Chapter Title : എന്റെ ജീവിത യാത്ര കേരള എസ്പ്രെസ്സിൽ

Author : midhun Read All Parts 541

നാ ...?

ഞാൻ: ഒഹ്ഹ് ഷിറ്...!! സോറി..ഐ ഫോർഗോട് ദി ഡേറ്റ് ..

അവൾ: ഓഹ്‌ ഡിയർ ..ഐ വാണ്ട് റ്റു മീറ്റ് യു എനി ഹൗ ..കബ് ജായെങ്കി തും ??

ഞാൻ: ടുമോറോ ..

അവൾ: ഓഹ് നോ..!!! ഇറ്റ് ഈസ് ഇമ്പോസ്സിബിൾ ....

... ... ... ... ... ഞാൻ : കൂൾ ഡിയർ. ജസ്റ്റ് ലീവ് ഇറ്റ് ..ഗോഡ് ആൽവേസ് ഡോസ് ദിസ് വിത്ത് അസ് ..ബട്ട് ഐ ആം ഓക്കെ ..ഇറ്റ് വാസ് മൈ മിസ്റ്റേക്ക്..

അവൾ : ബട്ട് ..ബട്ട്...ഓഹ് ഗോഡ് ..ബട്ട് വൈ ഡിഡന്റ് യു ടെൽ മി ദിസ് ബിഫോർ ദാറ്റ് യു ആർ ഗോയിങ് വേർസ് ഓൺ ഹെൽത്..

ഞാൻ : ഹേ ..ചില്ല് യാർ ..വൈസ തോ കുച്ച് നഹി ഹായ് ...ഐ ആം ടേക്കിങ് എ ബ്രേക്ക് , ഔർ മാ സരൂർ വാപസ് ആയൂങ്ങി ..ആർ മെ ഫിർ തുജെസെ മിലൂ ..

അവൾ : ഒക്കെ ദെൻ ...കീപ് ഇൻ ടച്ച് ഡിയർ ..ടേക്ക് കെയർ ഓഫ് യുവർ ഹെൽത് ..ഗോഡ് ബ്ലസ യു ..

അവളുടെ റിപ്ലൈ വന്നു കൊണ്ടിരുന്നു , പക്ഷെ ഞാൻ അത് മൈൻഡ് ചെയ്യാതെ ഫോൺ ഓഫ് ആക്കി വെച്ചു ..അതോടെ കീർത്തി ജയ്‌സ്വാൾ എന്ന ഒരു പഞ്ചാബി ചാപ്റ്റർ അവിടെ തീർന്നു...ഒരുപാട് ഇഷ്ടം ആയിരുന്നു അവളെ എനിക്ക്..ഇഷ്ടപെട്ടതൊക്കെ എല്ലാം പ്രതീക്ഷിക്കാത്ത നേരത്ത അവസാനിച്ച പോകുന്നു ..അന്ന് രാത്രി മുഴുവനും അവളും,

💬 Comments

View all comments