Chapter Title : എന്റെ ജീവിത യാത്ര [ഷീജ റാണി]
കമ്പികൾ എല്ലാം തുരുമ്പിച്ചു അതൊന്ന് വൃത്തി ആക്കാൻ.. സഹായിക്കാം എന്ന് ഞാൻ ഏറ്റു. ആ ജനൽ കൂടെ പുറത്ത് നോക്കിയാൽ റബ്ബർ ഷെഡ് കാണാം. കൊതുകിന്റെ ശല്യം പിന്നെ റബ്ബർ ഷീറ്റ് വാടാ എല്ലാം കൂടി ആയപ്പോ അടച്ചു നെറ്റ് ഇട്ടതായിരുന്നു. ഞാൻ കുറച്ചു നീല കളർ പെയിന്റ് വാങ്ങി. (നീല തന്നെ ആയിരുന്നു എല്ലാ ജനലും )
ഞാനും ചേച്ചിയും കൂടെ തുരുമ്പ് എല്ലാം കളഞ്ഞു പെയിന്റ് അടിച്ചു .. അമ്മയും ഉണ്ടായിരുന്നു സഹായിക്കാൻ. ജനലും കമ്പിയും എല്ലാം 2 സൈഡും കഴിഞ്ഞു കൊറേ പൈന്റ് കുടി അധികം ഉണ്ടായിരുന്നു.
ടാ അധികം ഉണ്ടങ്കിൽ നമ്മുടെ മിഷന് ചക്രം രണ്ട് ഒന്ന് ചെയ്യ്. വാരിവലിച്ചു ചെയ്യാൻ ആണെങ്കിൽ വേണ്ട അമ്മ ചിരിച്ചു.അതു ശെരിയാ പണ്ട് പച്ച നിറമായിരുന്നു. എല്ലാം പോയി കറുപ്പായി.
ഞാൻ നേരെ പെയിന്റ് എടുത്തു അങ്ങോട്ട് പോയി കൂടെ അമ്മയും ചേച്ചിയും. ഞങ്ങൾ പെയിന്റ് അടിച്ചോണ്ട് നിൽക്കുന്ന സമയം പൊന്നപ്പൻ അങ്ങോട്ട് വന്നു. എന്താ പൊന്നപ്പ പതിവ് ഇല്ലാതെ...
അത് ചേച്ചി എനിക്കു ഒരു അഞ്ഞൂറ് രൂപ വേണമായിരുന്നു.
മ്മ്.... ഞാൻ ദേ വരുന്നു.. അമ്മ പൈസ എടുക്കാൻ പോയി. ഞങ്ങൾ റബ്ബർ റോളേർ പെയിന്റ് അടിച്ചോണ്ട് ഇരിക്കുവായിരുന്നു.
ടാ മോനെ നാളത്തേക്ക് ഉണങ്ങാത്തില്ലേ പൈന്റ്?
നാളെ ഷീറ്റ് അടിക്കണ്ടത... ഹ ഹ...
അതൊക്ക നമുക്ക് റെഡി ആക്കാം ചേട്ടാ... ചേച്ചി പറഞ്ഞു... ഞാൻ ചിരിച്ചുകൊണ്ട് പൊന്നപ്പനെ നോക്കിയപ്പോ പുള്ളിയുടെ നോട്ടം എന്റെ ചേച്ചിയുടെ നെഞ്ചിലേക്ക് ആയിരുന്നു.
ചേച്ചി വിയർത്തു കുളിച്ചു ഇരിക്കുകയാണ്.
💬 Comments
View all comments